കേന്ദ്ര സര്ക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്നിപഥ്: ഇ.പി ജയരാജന്
കേന്ദ്ര സര്ക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്നിപഥ് പദ്ധതിയെന്ന് എല്ഡിഎഫ് കണ്വീനര് ഇ.പി ജയരാജന്. ബിജെപി അധികാരത്തില് വന്നത് മുതല് സ്വകാര്യവത്കരണം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ രാജ്യത്ത് പരിഹരിക്കപ്പെടുന്നില്ല. കോണ്ഗ്രസും ഇതെ പാതയിലാണ് സഞ്ചരിച്ചത്. അതുകൊണ്ടാണ് കോണ്ഗ്രസിന് അഗ്നിപഥിനെതിരായ സമരത്തില് സജീവമാകാന് സാധിക്കാത്തതെന്നും ഇ പി ജയരാജന് പ്രതികരിച്ചു. അഗ്നിപഥ് Read More …
