പോളിംഗ് ശതമനാത്തിലെ കുറവ് എല്ഡിഎഫിന് ഗുണം ചെയ്യും;കെവി തോമസ്
കൊച്ചി; തൃക്കാക്കരയില് പോളിംഗ് ശതമാനത്തിലെ കുറവ് എല് ഡി എഫിനാണ് ഗുണം ചെയ്യുകയെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ വി തോമസ്. മണ്ഡലത്തില് ജോ ജോസഫ് മെച്ചപ്പെട്ട ഭൂരിപക്ഷത്തില് തന്നെ ജയിക്കുമെന്നും കെ വി തോമസ് അവകാശപ്പെട്ടു. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് കെ വി തോമസിന്റെ പ്രതികരണം. താനൊക്കെ മത്സരിക്കുന്ന കാലത്ത് വോട്ടിംഗ് ശതമാനം കൂടിയാല് Read More …
