കാട്ടാന ആക്രമണത്തില് ആദിവാസി വീട്ടമ്മക്ക് പരിക്ക്
പുല്പള്ളി: കാട്ടാനയുടെ ആക്രമണത്തില് ആദിവാസി വീട്ടമ്മക്ക് പരിക്കേറ്റു. ചേകാടി ചാന്ദ്രോത്ത് കോളനിയിലെ കാളിയെയാണ് (66) കാട്ടാനയുടെ ആക്രമണത്തില് പരിക്കേറ്റ് മാനന്തവാടി മെഡിക്കല് കോളജില് പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ 11 ഓടെ വീട്ടില്നിന്ന് കടയിലേക്ക് പോകുമ്ബോഴായിരുന്നു ആനക്കൂട്ടത്തിന്റെ മുന്നില്പെട്ടത്. കാട്ടാനയുടെ ആക്രമണത്തില് കൈക്കും കാലിനും പരിക്കേറ്റ കാളിയെ പുല്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില് നിന്നും പ്രാഥമിക ചികിത്സക്കു ശേഷം Read More …
