ഭാര്യയെക്കൊണ്ടു പ്രകൃതി വിരുദ്ധ സെക്സ് ചെയ്യിച്ചു; ഭര്ത്താവിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
ബംഗളൂരു: ഭാര്യയെ നിര്ബന്ധിപ്പിച്ച് പ്രകൃതിവിരുദ്ധ സെക്സ്നടത്തിയ യുവാവിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കര്ണാടക ഹൈക്കോടതി. സാമൂഹിക മാധ്യമങ്ങളില് തന്റെ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില് തുടരന്വേഷണം വേണമെന്ന യുവതിയുടെ വാദം കോടതി അനുവദിച്ചു. കര്ണാടക സ്വദേശിയായ ഭര്ത്താവിനെതിരായാണ് യുവതി കര്ണാടക ഹൈക്കോടതിയെ സമീപിച്ചത്. മുംബൈയില് പിഎച്ച്ഡിക്ക് പഠിക്കുന്നതിനിടെയാണ് ഇരുവരും തമ്മില് പരിചയപ്പെടുന്നത്. 2015ല് ഇരുവരും വിവാഹിതരാവുകയും Read More …
