ഹണിട്രാപ് മോഡല് കവര്ച്ച; പ്രതികള് പിടിയില്
കോഴിക്കോട്: സമൂഹ മാധ്യമങ്ങളില് അക്കൗണ്ടുകള് നിര്മിച്ച് ഹണി ട്രാപ്പിലൂടെ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി പണവും മൊബൈല് ഫോണും കവരുന്ന സംഘം പൊലീസിന്റെ പിടിയിലായി. റെയില്വേ സ്റ്റേഷനുസമീപം ആനിഹാള് റോഡില് കാസര്കോട് സ്വദേശിയുടെ പണവും മൊബൈല് ഫോണും കവര്ന്ന അരീക്കാട് പുഴക്കല് വീട്ടില് അനീഷ പി., നല്ലളം ഹസ്സന്ഭായ് വില്ലയില് ഷംജാദ് പി.എം എന്നിവരാണ് ടൗണ് പൊലീസിന്റെ Read More …
