വയനാട്ടിലെ ജനവാസ കേന്ദ്രത്തില് വീണ്ടും കടുവ; ജനങ്ങള് ഭീതിയില്
വയനാട് : വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും കടുവയിറങ്ങി. സുല്ത്താന്ബത്തേരി പനവരം ബീനാച്ചി റോഡില് കടുവയെ കണ്ടെത്തി. റോഡിലൂടെ സഞ്ചരിക്കവേ യാത്രക്കാരാണ് കടുവയെ കണ്ടത്. രാത്രി പതിനൊന്നോടെയാണ് പ്രദേശത്ത് കൂടിപോയ കാര് യാത്രക്കാര് കടുവയെ കണ്ടത്. രണ്ട് ദിവസം മുന്പ് നാട്ടുകാര് കടുവയെ നേരിട്ട് കണ്ടിരുന്നു. ഈ സാഹചര്യത്തില് കടവയെ ഉടന് കെണിവെച്ച് പിടികൂടണമെന്നാണ് സുല്ത്താന്ബത്തേരി Read More …
