മരണപ്പെട്ടത് മുസ്ലിം സമൂഹത്തിന്റെ ആത്മീയരാഷ്ട്രീയ നേതാവ്
മലപ്പുറം: കേരളീയ മരണപ്പെട്ടത് മുസ്ലിം സമൂഹത്തിന്റെ ആത്മീയരാഷ്ട്രീയ നേതാവ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്. മുസ്ലിം സമൂഹത്തിന്റെ അഭയം കേന്ദ്രമായ കൊടപ്പനക്കല് തറവാട്ടിലെ ഏറ്റവും മുതിര്ന്ന നേതൃസാന്നധ്യമാണ് ഹൈദരലി ശിഹാബ് തങ്ങള് പുതിയ മാളിയേക്കല് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും(പി.എം.എസ്.എ പൂക്കോയ തങ്ങള്) മര്യം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരില് മൂന്നാമനായി 1947 ജൂണ് Read More …
