ബിഹാറില് നിന്ന് കേരളത്തിലേക്ക് കഷ്ണങ്ങളായി തോക്കെത്തുന്നു, വരുന്നത് അതിഥി തൊഴിലാളികള് വഴി
കൊച്ചി : കേരളത്തിലേക്ക് ബിഹാറിലെ വിവിധ പ്രദേശങ്ങളില് നിന്ന് വ്യാപകമായി തോക്ക് എത്തുന്നതായി കണ്ടെത്തല്. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തോക്കിന്റെ ഈ ബിഹാര് കണക്ഷന് കണ്ടെത്തല്. ബിഹാറില് ചിലര് ഇതിന് ഇടനിലക്കാരായും പ്രവര്ത്തിക്കുന്നുണ്ട്. തോക്ക് നേരിട്ടു വാങ്ങാന് ബിഹാറിലെത്തിയാല് വെടിവെപ്പ് പരിശീലനം ലഭിക്കുമെന്നതാണ് പ്രത്യേകത. നേരിട്ടുള്ള ഇടപാടായതിനാല് തുകയും കുറയും. എന്നാല്, ചുമ്മാ ചെന്നാല് തോക്ക് Read More …
