ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണം; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ബിവറേജസ് ഔട്‌ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവില്‍ ബെവ്‌കോ സ്വീകരിച്ച നടപടികളില്‍ തൃപ്തിയുണ്ടെന്നും കോടതി പറഞ്ഞു. ബിവറേജസ് ഔട്‌ലെറ്റുകളിലെ തിരക്ക് സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വമേധയാ കോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് കമ്മിഷണറടക്കം നല്‍കിയ വിശദീകരണത്തില്‍ ഹൈക്കോടതി തൃപ്തി അറിയിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ Read More …

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; റിട്ട. അധ്യാപകന്‍ പിടിയില്‍

കോഴിക്കോട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മണാശ്ശേരി മുത്തേടത്ത്പൂമംഗലത്ത് റിട്ട. അധ്യാപകന്‍ സജീവ് കുമാറിനെ അറസ്റ്റ് ചെയ്തു. കോവളത്തു വെച്ച്‌ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം 30 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുക്കം പൊലീസ് സ്റ്റേഷനുസമീപത്തെ താമസക്കാരിയാണ് വീട്ടമ്മ. പ്രതി വീട്ടില്‍ കയറി വീട്ടമ്മയെ Read More …

‘മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോയത് കേസ് ഒത്തുതീര്‍പ്പാക്കാന്‍’ കള്ളപ്പണക്കേസില്‍ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ്

കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുകയാണെന്ന വാദം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കള്ളപ്പണക്കേസില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് പോലീസിന് അറിയാം. എന്നിട്ടും ചോദ്യം ചെയ്യല്‍ പോലും വൈകി. തെരഞ്ഞെടുപ്പിന് മുമ്ബ് മുഴുവന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും ഒരു സ്വപഭാതത്തില്‍ പെട്ടെന്ന് അന്വേഷണം നിര്‍ത്തിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാന്‍ മൂന്ന് മാസം Read More …

ഭക്ഷണം പാകം ചെയ്യവെ ദുരന്തമെത്തി; മകനും അയല്‍വാസികളും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം

താ​മ​ര​ശ്ശേ​രി: മ​തി​ലി​ടി​ഞ്ഞു വീ​ണു മ​ണ്ണി​ന​ടി​യി​ല്‍പെ​ട്ട വീ​ട്ട​മ്മ ഭ​ക്ഷ​ണം പാ​കം​ചെ​യ്യ​വെ​യാ​ണ് ദു​ര​ന്ത​ത്തി​ല്‍പെ​ട്ട​ത്. അ​ടി​വാ​രം പൊ​ട്ടി​ക്ക​യ്യി​ല്‍ കൊ​ച്ചു​പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​​ന്‍റെ ഭാ​ര്യ ക​ന​ക​മ്മ (72)യു​ടെ ദാ​രു​ണ മ​ര​ണം അ​യ​ല്‍വാ​സി​ക​ള്‍ക്കും നാ​ട്ടു​കാ​ര്‍ക്കും ഉ​ള്‍ക്കൊ​ള്ളാ​നാ​യി​ല്ല. വീ​ടു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​ടു​ക്ക​ള ഭാ​ഗ​ത്ത് താ​ല്‍ക്കാ​ലി​ക​മാ​യി കെ​ട്ടി​യ പ്ലാ​സ്​​റ്റി​ക് ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച ഷെ​ഡി​ലേ​ക്ക് മ​തി​ലി​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ക​ഴു​ത്ത​റ്റം മ​ണ്ണി​ല്‍ മൂ​ടി​യ Read More …

തെലങ്കാനയാണ് അനുയോജ്യമെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടേ; മന്ത്രി സജി ചെറിയാന്‍

കൊച്ചി: കോവിഡ് ടി.പി.ആര്‍. കുറയുന്നതനുസരിച്ച്‌ മാത്രമേ സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കാനാവൂ എന്ന് സിനിമാ മന്ത്രി സജി ചെറിയാന്‍. സിനിമാ പ്രവര്‍ത്തകരോടും വ്യാപാരികളോടും സര്‍ക്കാരിന് വിരോധമില്ല. ജനങ്ങളെ മരണത്തില്‍ നിന്നും രക്ഷിയ്ക്കുന്നതാണ് പ്രാഥമിക പരിഗണന. മലയാള സിനിമ തെലങ്കാനയില്‍ ചിത്രീകരിക്കുന്നതിനേക്കുറിച്ച്‌ അറിയില്ല. തെലങ്കാനയാണ് ചിത്രീകരണത്തിന് യോജ്യമായ സ്ഥലമെങ്കില്‍ അവിടെ ചിത്രീകരിയ്ക്കട്ടെ. സിനിമാ സംഘടനയായ ഫെഫ്ക്ക Read More …

മലപ്പുറത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസ് പോലീസ് ഒത്തുതീര്‍പ്പാക്കി; പരാതിയുമായി അമ്മ

മലപ്പുറം : പോക്‌സോ കേസ് പോലീസ് ഒത്തുതീര്‍പ്പാക്കി എന്ന പരാതിയുമായി ഇരയാക്കപ്പെട്ട കുട്ടിയുടെ അമ്മ. സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാതെ ഒതുക്കിതീര്‍ക്കുകയായിരുന്നു എന്ന് നാലുവയസുകാരിയുടെ അമ്മ പറയുന്നു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. അയല്‍വാസിയായ യുവാവാണ് കുട്ടിയേയും അമ്മയേയും ഉപദ്രവിച്ചത്. എന്നാല്‍ ഇതിനെതിരെ പരാതി നല്‍കിയപ്പോള്‍ പോലീസ് കേസ് ഒത്തുതീര്‍ന്നെന്ന് എഴുതിച്ച്‌ വിട്ടയച്ചു. ഒരു Read More …

മഞ്ചേരിയില്‍ മാരക ലഹരിമരുന്ന് ശേഖരവുമായി യുവാവ് പിടിയില്‍

മഞ്ചേരി: മാരക ലഹരിമരുന്ന് ശേഖരവുമായി മഞ്ചേരിയില്‍ യുവാവ് പിടിയിലായി. മുക്കം പുളിക്കല്‍ വീട്ടില്‍ ജാസിം ഇഷാറിനെയാണ് (21) മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മഞ്ചേരി പൊലീസ് പിടികൂടിയത്. ബുധനാഴ്​ച ഉച്ചക്ക് 12ഓടെ കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍നിന്ന്​ സി.ഐ സി. അലവിയും സംഘവും ഇയാളെ അറസ്​റ്റ്​ ചെയ്തത്. അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇയാളില്‍നിന്ന്​ വിപണിയില്‍ ഒന്നരലക്ഷം രൂപ Read More …

എസ്.എസ്.എല്‍.സി. പരീക്ഷ; വിജയശതമാനം മെച്ചപ്പെടുത്തി വയനാട്

കല്പറ്റ : കോവിഡ് നിയന്ത്രണങ്ങളില്‍ സ്കൂള്‍ ചുരുങ്ങിയ ദിവസംമാത്രം തുറന്ന അധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ജില്ല വിജയശതമാനം മെച്ചപ്പെടുത്തി ജില്ല. ഇത്തവണ 98.13 ആണ് വിജയശതമാനം. ആകെ പരീക്ഷയെഴുതിയ 11,737 വിദ്യാര്‍ഥികളില്‍ 11,518 കുട്ടികളും വിജയിച്ചിട്ടുണ്ട്. 2566 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വിജയശതമാനവും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് Read More …