കടകള് രാത്രി 8 വരെ തുറക്കാം; ശനി, ഞായര് ലോക്ഡൗണ് തുടരും; സംസ്ഥാനത്ത് പുതിയ ഇളവുകള് പ്രാബല്യത്തില്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളിലെ ഇളവുകള് ഇന്ന് മുതല് പ്രാബല്യത്തില്. എ, ബി, സി വിഭാഗങ്ങളില് ഇപ്പോള് പ്രവര്ത്തനാനുമതിയുള്ള കടകള് തുറക്കാവുന്ന സമയം രാത്രി എട്ടുവരെയാക്കി നീട്ടിയിട്ടുണ്ട്. അതേസമയം, ശനി, ഞായര് ലോക്ഡൗണ് തുടരാന് നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന് യോഗത്തില് തീരുമാനം എടുത്തിരുന്നു. ബാങ്കുകളില് അഞ്ചു ദിവസവും ഇടപാടുകാര്ക്ക് Read More …
