സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കില്ല; ആശംസകളുമായി ചെന്നിത്തല
തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേല്ക്കുന്ന പിണറായി വിജയന് ആശംസകള് അറിയിച്ച് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫോണില് വിളിച്ചാണ് ആശംസകളറിയിച്ചത്. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കുന്നില്ല, കോവിഡ് പശ്ചാത്തലത്തില് ചടങ്ങില് നേരിട്ട് പങ്കെടുക്കാതെ ഓണ്ലൈനില് ചടങ്ങ് കാണുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു കേരളത്തിന്റെ Read More …
