രണ്ടാം പിണറായി സര്ക്കാര് 20ന് അധികാരമേല്ക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില് മികച്ച വിജയം നേടിയ പിണറായി സര്ക്കാര് ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. ഇന്ന് നടന്ന സി.പി.എം-, സി.പി.ഐ ഉഭയകക്ഷി ചര്ച്ചയിലാണ് സംബന്ധിച്ച് തീരുമാനമായത്. നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും എന്ന നിലപാടില് സിപിഐ ഉറച്ചുനിന്നു എന്നാണ് വിവരം. മുന്നണിയിലെ മറ്റു കക്ഷികളുമായി സിപിഎം വരും ദിവസങ്ങളില് ചര്ച്ച നടക്കും. ലോക്ക്ഡൗണിന് Read More …
