കോവിഡ് രണ്ടാം തരംഗം ; പ്രതിരോധത്തില് ഉദ്യോഗസ്ഥര്ക്ക് വീഴ്ച സംഭവിച്ചെന്ന് മോദി
ന്യൂഡല്ഹി: കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതിനിടെ പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില് ഉദ്യോഗസ്ഥര്ക്ക് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില് മോദി വിമര്ശനം ഉന്നയിച്ചുവെന്ന് പ്രമുഖ മാധ്യമം റിപ്പോര്ട്ട് ചെയ്യുന്നു. അതെ സമയം ഉന്നത തല യോഗത്തില് അസ്വസ്ഥനായി കാണപ്പെട്ട മോദി, കഴിഞ്ഞ തവണത്തെ ആവേശം Read More …
