ലോക്ക്ഡൗണ് നിബന്ധനകള് പാലിച്ചാല് കൊവിഡ് വ്യാപനം കുറക്കാനാകും: മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം : സമ്ബൂര്ണ ലോക്ക്ഡൗണിലൂടെയെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാനാവു എന്നും ജനങ്ങള് ഇതുമായി സഹകരിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോക്ക്ഡൗണ് നിബന്ധനകള് കൃത്യമായി പാലിച്ചാല് രണ്ടാഴ്ചകൊണ്ട് കേസുകള് കുറച്ചുകൊണ്ടുവരാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം വായിക്കാം: മുഖ്യമന്ത്രിയുടെ നിര്ദേശപ്രകാരം മെയ് 8 രാവിലെ 6 മുതല് Read More …
