കൊവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റ് പോലെ, വെല്ലുവിളി വലുത്, നാമത് മറികടക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് കൊടുങ്കാറ്റ് പോലെയാണ് വന്നതെന്നും നമ്മളത് മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി . കൊവിഡിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. രാജ്യത്ത് ഇതു വരെ 12 കോടി ഡോസ് വാക്സിനേഷന് നല്കി. തദ്ദേശീയമായി ഇന്ത്യ രണ്ട് Read More …
