കോണ്‍ഗ്രസ് തകര്‍ന്നു, നാഥനില്ല; ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണം -കെജ്രിവാള്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണമെന്നും ആവശ്യപ്പെട്ട് എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. ”കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയോ തകര്‍ന്നിരിക്കുകയോ ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിന് നാഥനില്ല. ബി.ജെ.പിയില്‍ അസംതൃപ്തിയുള്ളവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയുമായി സഹകരിച്ച് സര്‍ക്കാറുണ്ടാക്കും. നമുക്ക് കോണ്‍ഗ്രസിന് പകരം ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണം” Read More …
