ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ് റദ്ദാക്കി

കൊച്ചി: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യം പരിഗണിച്ചുകൊണ്ടായിരുന്നു ഉത്തരവ്. അതേസമയം, നടപടിക്രമങ്ങള്‍ പാലിച്ച്‌ വീണ്ടും കേസെടുക്കുന്നതിന് ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കി. ദൈവത്തിന് നന്ദിയുണ്ടെന്ന് ആന്റണി രാജു പ്രതികരിച്ചു. യു ഡി എഫ് ഭരണകാലത്ത് രണ്ട് തവണ അന്വേഷിച്ച്‌ തള്ളിയ കേസാണിതെന്നും Read More …

ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ സി.പി.എമ്മിന് വേണ്ടപ്പെട്ടവര്‍ ഉണ്ടാകുമെന്ന് വി.ഡി സതീശന്‍; പ്രത്യേക സംഘം അന്വേഷിക്കണം

എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് സംബന്ധിച്ച്‌ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകരുത്. അന്വേഷണം പൂര്‍ത്തിയാകുമ്ബോള്‍ തട്ടിപ്പിന് പിന്നില്‍ സി.പി.എമ്മിന് വേണ്ടപ്പെട്ടവര്‍ ഉണ്ടാകുമെന്നും സതീശന്‍ ആരോപിച്ചു. പ്രളയ ഫണ്ട് തട്ടിപ്പില്‍ നടന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നടക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ദുരിതാശ്വസ നിധി Read More …

പൊട്ടിച്ചിരി നിയന്തിക്കാനാകാത്ത പന്ത്രണ്ടുകാരന് കൊച്ചിയില്‍ റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ

പൊട്ടിച്ചിരി നിയന്തിക്കാനാകാത്ത പന്ത്രണ്ടുകാരന്‍. അവന് കൂട്ടുകാര്‍ കുറവായിരുന്നു. അവന്റെ അനിയന്ത്രിതമായ ചിരിയായിരുന്നു അതിന് കാരണം. അവന്റെ പെരുമാറ്റത്തില്‍ എന്തെക്കോയോ പ്രശ്‌നങ്ങളുണ്ടെന്നാണ് അദ്ധ്യാപകരും സുഹൃത്തുക്കളും മാതാപിതാക്കളും കരുതിയിരുന്നത്. കാരണം യാതൊരു കാരണവുമില്ലാതെയാണ് പലപ്പോഴും അവന്‍ പൊട്ടിച്ചിരിച്ചിരുന്നത്. ചിലപ്പോള്‍ ഉറക്കത്തിലും പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു. ഇത് മാനസിക പ്രശ്‌നമാണെന്ന് കരുതി മാതാപിതാക്കള്‍ ആര്യനെ ആദ്യം മനോരോഗവിദഗ്‌ധനെയാണ് കാണിച്ചത്. എന്നിട്ടും ആര്യന്റെ ചിരി Read More …

സ്വര്‍ണം തിരിച്ചുകയറുന്നു, രണ്ടാം ദിവസവും വര്‍ധന

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ ഉയര്‍ന്ന് 42,200 ആയി. ഗ്രാം വില പത്തു രൂപ കൂടി 5275ല്‍ എത്തി. ഇന്നലെ പവന് 200 രൂപ കൂടിയിരുന്നു. പവന് 42,920 എന്ന റെക്കോര്‍ഡ് നിലയില്‍ എത്തിയതിനു ശേഷം കഴിഞ്ഞ ദിവസം വില താഴുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് 960 രൂപയാണ് കുറഞ്ഞത്. Read More …

മാവില്‍ കയറുന്നതിനിടെ നെഞ്ചുവേദന; കുഴഞ്ഞു വീണ് കയറില്‍ തൂങ്ങിക്കിടന്നു; 66കാരന്‍ മരിച്ചു

കൊച്ചി: മാങ്ങ പറിക്കാന്‍ മാവില്‍ കയറിയ ആള്‍ നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചു. അരൂക്കുറ്റി വട്ടച്ചിറ വീട്ടില്‍ ബാബു (66)വാണ് മരിച്ചത്. സുരക്ഷയ്ക്കായി അരയില്‍ കയര്‍ കെട്ടിയിരുന്നതിനാല്‍ ബാബു മരത്തില്‍ തന്നെ തൂങ്ങിക്കിടന്നു. താഴെ നിന്നവര്‍ ഉടനെ അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചു. മട്ടാഞ്ചേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി വല ഉപയോഗിച്ച്‌ ബാബുവിനെ താഴെയിറക്കിയെങ്കിലും Read More …

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 960 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 560 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 41,920 രൂപ. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍ വില 42,000ന് താഴെ എത്തുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 ആയി. വ്യാഴാഴ്ച സര്‍വകാല റെക്കോര്‍ഡ് ആയ 42880ല്‍ എത്തിയ ശേഷം ഇന്നലെ Read More …

ഹൈക്കോടതി ജഡ്ജിക്കെതിരെ കൈക്കൂലി ആരോപണം, കെഎം ഷാജഹാനെതിരെ സ്വമേധയാ കേസെടുത്ത് കോടതി

കേരള ഹൈക്കോടതിയിലെ ജഡ്ജിക്കെതിരെ യൂട്യൂബ് ചാനല്‍ വഴി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച കെ എം ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ് എടുത്തു. അനുകൂലവിധി ഉണ്ടാകാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കണമെന്ന് തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍ നിന്ന് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കെ എം ഷാജഹാന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇത് Read More …

ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം; പിഎഫ്‌ഐയുമായി ബന്ധമില്ലാത്ത 18 പേര്‍ക്കെതിരേയും ജപ്തി; നടപടികള്‍ പിന്‍വലിക്കണമെന്ന് ഹൈക്കോടതി‍

കൊച്ചി : മിന്നല്‍ ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ ആക്രമണങ്ങള്‍ നടത്തിയതിന് ജപ്തി നടപടികള്‍ സ്വീകരിച്ചതില്‍ 18 പേര്‍ക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് േൈഹക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ പിന്‍വലിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലപ്പുറത്തെ ലീഗ് നേതാവ് വി.പി. യൂസഫ് Read More …