കേരളത്തില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയില്‍
പുതുവര്‍ഷത്തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്കു മുകളില്‍ എന്ന നിലയിലായിരുന്നു ആരംഭം. ഈ മാസം പകുതിയോടടുക്കുമ്ബോള്‍, സ്വര്‍ണവില മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുന്നു. ജനുവരി 13ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 41,280 രൂപ നല്‍കണം. ഈ മാസം ഒന്‍പതിന് ഇതേ നിരക്കില്‍ തന്നെയാണ് സ്വര്‍ണവില്‍പ്പന നടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലും Read More …
