90,000 രൂപ മുതല്‍ ഐഡിഎ; കൊച്ചി മെട്രോയില്‍ തൊഴിലവസരം

ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച്‌ കൊച്ചി മെട്രോ. എഞ്ചിനിയറിംഗ് ബിരുദധാരികള്‍ക്കാണ് അവസരം. ജോയിന്റ് ജനറല്‍ മാനേജര്‍, അഡീഷ്ണല്‍ ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ എന്നീ തസ്തികകളിലാണ് നിയമനം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബി ടെക്ക്, ബിഎസ് സി ബിരുദമാണ് യോഗ്യത. ( kochi metro job opportunities ) കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള, Read More …

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; 41,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 41,000 രൂപയിലേക്കാണ് സ്വര്‍ണവില മുന്നേറുന്നത്. ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,880 രൂപയായി. അടുത്ത മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 5110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 40480 രൂപയായിരുന്നു സ്വര്‍ണവില. Read More …

ലഹരിമരുന്ന് ഉപയോഗം!, ഒരു വര്‍ഷം കരുതല്‍ തടങ്കല്‍; നടപടി കടുപ്പിച്ച്‌ പൊലീസ്

കൊച്ചി: സംസ്ഥാനത്ത് യുവാക്കള്‍ക്കിടയിലുള്ള ലഹരിമരുന്നിന്റെ ഉപയോഗം തടയുന്നതിന്, മയക്കുമരുന്ന് കേസുകളിലെ പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാന്‍ നടപടി തുടങ്ങി പൊലീസ്. ലഹരി പദാര്‍ഥ നിരോധന നിയമത്തില്‍ 1988 മുതല്‍ നിലവിലുള്ള വകുപ്പാണ്, ലഹരിമരുന്നു കേസിലെ പ്രതികളെ കരുതല്‍തടങ്കലില്‍ സൂക്ഷിക്കാന്‍ പൊലീസ് ചുമത്തുക.കോഫെപോസ (കള്ളക്കടത്ത് തടയല്‍), കാപ്പ നിയമങ്ങള്‍ക്കു സമാനമായ രീതിയില്‍ മയക്കുമരുന്ന് കേസുകളിലെ പ്രതികളെയും Read More …

സ്വര്‍ണവില കുതിച്ചുയരുന്നു; പവന് 400 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണത്തിന് വില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,095 രൂപയും പവന് 40,760 രൂപയുമായി. ജനുവരി രണ്ടിന് പവന് 120 രൂപ കുറഞ്ഞിരുന്നു. ഡിസംബര്‍ മാസത്തില്‍ പവന് 1480 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡിസംബര്‍ ഒന്നിന് 39,000 ആയിരുന്നു വില. ഡിസംബര്‍ 31ന് ഇത് 40,480ലെത്തിയിരുന്നു. Read More …

സ്വര്‍ണവില കുറഞ്ഞു; 40,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 40,480 രൂപയായി ഉയര്‍ന്ന് ഡിസംബറിലെ ഏറ്റവും ഉയര്‍ന്നനിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വില താഴ്ന്നത്. ഡിസംബര്‍ ഒന്നിന് 39000 Read More …

ക്രിസ്മസ് ദിനം പ്രവര്‍ത്തിദിവസമാക്കാന്‍ ശ്രമം; കര്‍ദിനാള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: എന്‍എസ്‌എസ്, എന്‍സിസി ക്യാമ്ബുകള്‍ ക്രിസ്മസ് ദിനത്തില്‍ നടത്താന്‍ തീരുമാനിച്ച കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങള്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ പശ്ചാത്തലത്തില്‍, കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്കകള്‍ കര്‍ദിനാള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുമായും കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തി. Read More …

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ 480 രൂപയുടെ ഇടിവ്

കൊച്ചി: 40,000 കടന്ന് മുന്നേറിയ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു. ഇന്നലെ 40,000ല്‍ താഴെ എത്തിയ സ്വര്‍ണവിലയില്‍ ഇന്ന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 39,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ചയാണ് 40,000 കടന്ന് സ്വര്‍ണവില മുന്നേറിയത്. ഇന്നലെ Read More …

സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്; ഒരു പവന്റെ വില 40,000ല്‍ അധികമായി

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 50 രൂപയും, പവന് 400 രൂപയുമാണ് കൂടിയത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,240 രൂപയാണ്. ഒരു ഗ്രാമിന് വില 5030 രൂപയായി. 4980 ആയിരുന്നു ഇന്നലെ ഗ്രാമിന് വില. 2020 ഓഗസ്റ്റില്‍ സ്വര്‍ണവില പവന് 42000 രൂപയില്‍ എത്തിയിരുന്നു. ( rise in gold prices kerala Read More …