നിലയ്ക്കല്‍ മുതല്‍ പമ്ബ വരെ പാര്‍ക്കിങ്ങിനു വിലക്ക്; പൊലീസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ നിലയ്ക്കല്‍ മുതല്‍ പമ്ബ വരെ റോഡരികില്‍ പാര്‍ക്കിങ് വിലക്കി ഹൈക്കോടതി ഉത്തരവ്. പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്ന് ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി. കഴിഞ്ഞ തീര്‍ഥാടനകാലത്തും ഹൈക്കോടതി സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരവെന്നും ഇക്കാര്യം പൊലീസ് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. പാര്‍ക്കിങ് വിലക്ക് നടപ്പാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് Read More …

അഞ്ച് ദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണവില മുട്ടുകുത്തി

നീണ്ട അഞ്ച് ദിവസങ്ങളായി ചാഞ്ചാട്ടമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണവില നവംബര്‍ മാസം അവസാനമെത്തുന്നതും താഴേക്ക്. കേരളത്തില്‍ നവംബര്‍ 24ലെ വിലയായ പവന് 38,840 രൂപയില്‍ നിന്നും 80 രൂപ കുറഞ്ഞ് 38,760 ആണ് നവംബര്‍ 29ലെനിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് നവംബര്‍ 18ന് രേഖപ്പെടുത്തിയ 39,000 രൂപയാണ്.

‘ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി നിലനില്‍ക്കില്ല; ചാന്‍സലര്‍ക്കെതിരെ ഹര്‍ജി നല്‍കാം’: ഹൈക്കോടതി

കൊച്ചി: ഗവര്‍ണര്‍ക്കെതിരെയാണ് ഹര്‍ജിയെങ്കില്‍ നിലനില്‍ക്കില്ലെന്നു സര്‍ക്കാരിനോടു ഹൈക്കോടതി. ചാന്‍സലര്‍ക്കെതിരെ ഹര്‍ജി നല്‍കാമെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഗവര്‍ണറുടെ നടപടിയെയാണു സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത് എന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. ചാന്‍സലര്‍ കൂടിയാണ് ഗവര്‍ണറെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.ഇതുപോലെയുള്ള സാഹചര്യങ്ങള്‍ Read More …

ഇടതുസര്‍ക്കാര്‍ ആഘോഷിച്ച കിറ്റിന്‍റെ വില പേരക്കുട്ടികള്‍ നല്‍കേണ്ട അവസ്ഥ: ശശി തരൂര്‍

കൊച്ചി: കോവിഡ് കാലത്ത് ഇടതുസര്‍ക്കാര്‍ ആഘോഷമാക്കിയ കിറ്റിന്‍റെ വില നമ്മുടെ പേരക്കുട്ടികള്‍ നല്‍കേണ്ട സാമ്ബത്തിക അരക്ഷിതാവസ്ഥയാണു സംസ്ഥാനത്തെന്നു ശശി തരൂര്‍ എംപി. കള്ളു വിറ്റുകിട്ടുന്ന എക്‌സൈസ് നികുതികൊണ്ടു സംസ്ഥാനത്തിന് എത്രകാലം മുന്നോട്ടുപോകാനാവും. യുഎസില്‍ രണ്ടുദിവസംകൊണ്ട് ബിസിനസ് തുടങ്ങാന്‍ സാധിക്കുമെങ്കില്‍ കേരളത്തിലത് 248 ദിവസമാണെന്നും കൊച്ചിയില്‍ ഓള്‍ ഇന്ത്യ പ്രഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തവെ Read More …

സ്വര്‍ണവില കുറഞ്ഞു; പുതിയ നിരക്കുകള്‍ ഇങ്ങനെ

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1637 ഡോളര്‍ വരെ എത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 120 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4670 രൂപയായി. 22 കാരറ്റ് സ്വര്‍ണം പവന് 37360 രൂപയായി. സംസ്ഥാനത്ത് ഇന്നലെ Read More …

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ നടത്തിപ്പില്‍ ജഡ്‌ജിമാര്‍ പങ്കെടുക്കുന്നത് വിലക്കി ഹൈകോടതി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ നടത്തിപ്പില്‍ ജഡ്‌ജിമാര്‍ പങ്കെടുക്കുന്നത് വിലക്കി ഹൈകോടതി. കോടതികള്‍ ഏതെങ്കിലും പ്രത്യേക മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത്‌ ശരിയല്ലെന്ന് വിലയിരുത്തി ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍ രജിസ്ട്രാര്‍ മുഖേന തൃശൂര്‍ ജില്ല ജഡ്‌ജിക്ക്‌ കത്തയച്ചു. ചടങ്ങിനെ ‘കോടതി വിളക്ക്’ എന്ന് വിളിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈകോടതി, Read More …

ബ​​സു​​ക​​ള്‍ ഡി​ജെ ഫ്‌​​ളോ​​റു​​ക​​ള​​ല്ലെന്നു ഹൈക്കോടതി

കൊ​ച്ചി: ശു​​​ചി​​​ത്വം, ബോ​​​ഡി​​​ക്കു പു​​​റ​​​ത്തേ​​​ക്കു ത​​​ള്ളി​​​നി​​​ല്‍​ക്കാ​​​ത്ത ട​​​യ​​​ര്‍ തു​​​ട​​​ങ്ങി​​​യ നി​​​ബ​​​ന്ധ​​​ന​​​ക​​​ളും ശ​​​ബ്ദമ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്നു ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട ബാ​​​ധ്യ​​​ത മോ​​​ട്ടോ​ര്‍ വാ​​​ഹ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കാ​​​ണെ​​​ന്ന് ഹൈ​ക്കോ​​​ട​​​തി. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞു പി​​​റ്റേ​​​ന്നുത​​​ന്നെ എ​​​ക്‌​​​സ്ട്രാ ഫി​​​റ്റിം​​ഗു​​​ക​​​ളും അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ളും ബ​​​സു​​​ക​​​ളി​​​ല്‍ സ്ഥാ​​​നംപി​​​ടി​​​ക്കു​​​ന്ന​​​തു ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണ്. ഇ​​​തി​​​നൊ​​​ക്കെ രാ​​​ഷ്ട്രീ​​​യ​ പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ട്. ബ​​​സു​​​ക​​​ള്‍ ഡി​​ജെ ഫ്‌​​​ളോ​​​റു​​​ക​​​ള​​​ല്ലെ​​​ന്നു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ള്‍​പ്പെ​​​ടെ തി​​​രി​​​ച്ച​​​റി​​​യ​​​ണം. ഫ്‌​​​ളാ​​​ഷ് ലൈ​​​റ്റു​​​ക​​​ള്‍, Read More …

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞു. ഈ ആഴ്ചയില്‍ ആദ്യ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 960 രൂപയുടെ ഇടിവുണ്ടായിരുന്നു.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 55 രൂപ ഇടിഞ്ഞു. ഒരു Read More …