ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി; വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പ്രതി പിടിയില്‍

കൊച്ചി: ലൈംഗികപീഡന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരന്തരം പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ പ്രതി പിടിയില്‍. ഇടപ്പള്ളി നോര്‍ത്ത് കുന്നുംപുറത്ത് താമരശേരി വീട്ടില്‍ ടിഎന്‍ നവാസിനെയാണ്് കളമശേരി പൊലീസ് പിടികൂടിയത് പരാതിക്കാരിയുടെ സുഹൃത്തായിരുന്ന പ്രതി ഇടപ്പള്ളി ടോളില്‍ മെഡിക്കല്‍ സ്ഥാപനം നടത്തുന്നുണ്ട്. അവിടേക്ക് സ്റ്റോക്കെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി Read More …

യുവതിയുടെ മാതാവ് മുസ്ലീം, വിവാഹം രജിസ്റ്റര്‍ ചെയ്യില്ലെന്ന് കൊച്ചി നഗരസഭ; മതം നോക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മാതാപിതാക്കള്‍ രണ്ട് മതത്തിലുള്‍പ്പെട്ടവരാണെന്ന് പറഞ്ഞ് മകളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതിരുന്ന കൊച്ചി ന​ഗരസഭയ്ക്കെതിരെ ഹൈക്കോടതി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉദയംപേരൂര്‍ സ്വദേശികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കൊച്ചി നഗര സഭ വിസമ്മതിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. മാതാപിതാക്കള്‍ രണ്ട് മതത്തില്‍പ്പെട്ടവരാണ് എന്നത് വിവാഹം രജിസ്റ്റര്‍ Read More …

കേരളത്തില്‍ നരബലി; മൂന്ന് ജില്ല പോലീസ് മേധാവിമാര്‍ സംയുക്തമായി അന്വേഷിക്കും

കൊച്ചി: തിരുവല്ലയിലെ ദമ്ബതികള്‍ക്കായി നടത്തിയ നരബലി മൂന്നു ജില്ലാ പൊലീസ് മേധാവിമാര്‍ സംയുക്തമായി അന്വേഷിക്കും. ഇലന്തൂര്‍ സ്വദേശിയായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്ബാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. സ്ത്രീകളെ കൊന്ന് കഷ്‍ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. സ്ത്രീകളെ Read More …

‘ഏകീകൃത കുര്‍ബാന ഉടന്‍ നടപ്പാക്കണം’; എറണാകുളം അങ്കമാലി അതിരൂപത വൈദികര്‍ക്ക് വീണ്ടും കത്ത്

കൊച്ചി: ഏകീകൃത കുര്‍ബാന ഉടന്‍ നടപ്പാക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപത വൈദികര്‍ക്ക് വീണ്ടും കത്ത്. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്താണ് വൈദികര്‍ക്ക് കത്ത് നല്‍കിയത്. ഇളവ് വേണ്ട ഇടവകകള്‍ ഉടന്‍ അപേക്ഷ നല്‍കണമെന്നാണ് കത്തിലെ നിര്‍ദ്ദേശം.ഇളവ് ലഭിക്കുന്ന ഇടവകകളും മെത്രാന്മാര്‍ എത്തിയാല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കും ഏകീകൃതകുര്‍ബാന Read More …

ഹ​​ര്‍​ത്താ​​ല്‍ അ​​ക്ര​​മം:1922 പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു​​: സ​​ര്‍​ക്കാ​​ര്‍

കൊ​​​​ച്ചി: പോ​​​​പ്പു​​​​ല​​​​ര്‍ ഫ്ര​​​​ണ്ട് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ഈ ​​​​മാ​​​​സം 23നു ​​​​ന​​​​ട​​​​ത്തി​​​​യ മി​​​​ന്ന​​​​ല്‍ ഹ​​​​ര്‍​ത്താ​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നു​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മസം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 1922 പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു​​​​വെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി. 687 പേ​​​​രെ മു​​​​ന്‍​ക​​​​രു​​​​ത​​​​ലെ​​​​ന്ന നി​​​​ല​​​​യ്ക്ക് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. 417 ഹ​​​​ര്‍​ത്താ​​​​ല്‍ അ​​​​ക്ര​​​​മ​​​​ക്കേ​​​​സു​​​​ക​​​​ളും 63 പൊ​​​​തു​​​​മു​​​​ത​​​​ല്‍ ന​​​​ശി​​​​പ്പി​​​​ച്ച കേ​​​​സു​​​​ക​​​​ളും ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തു; 48 പേ​​​​രെ ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു​​​​വെ​​​​ന്നും Read More …

പോപ്പുലര്‍ഫ്രണ്ട്‌ 5.20 കോടി കെട്ടിവയ്‌ക്കണം; അല്ലെങ്കില്‍ ഭാരവാഹികളുടെ സ്വത്ത്‌ അടക്കം കണ്ടുകെട്ടും

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കെഎസ്‌ആര്‍ടിസിക്കുണ്ടായ നഷ്ടം അവരില്‍ നിന്ന് തന്നെ ഈടാക്കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരമായി 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തരസെക്രട്ടറി മുമ്ബാകെ കെട്ടിവയ്ക്കണം. അല്ലങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും സംഘടന ഭാരവാഹികളുടെയും പേരിലുള്ള സ്വകാര്യസ്വത്ത് അടക്കം സര്‍ക്കാറിന് കണ്ടുകെട്ടാമെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്ബ്യാരും ജസ്റ്റിസ് സി Read More …

കാമുകിയെ വിട്ടുകിട്ടാന്‍ ഹര്‍ജി, വിവാഹിതനാണെന്ന വിവരം മറച്ചുവച്ചു; 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി; വിവാഹിതനാണെന്നതു മറച്ചുവെച്ച്‌ കാമുകിയെ വിട്ടുകിട്ടാന്‍ ഹര്‍ജി ഫയല്‍ ചെയ്ത യുവാവിന് ഹൈക്കോടതി പിഴ ചുമത്തി. കാമുകിയെ വീട്ടുകാര്‍ തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്‌ ഷമീര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. എന്നാല്‍ വിവാഹിതനാണെന്ന സുപ്രധാന വിവരം മറച്ചുവച്ചായിരുന്നു ഹര്‍ജി. തുടര്‍ന്നാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷന്‍ Read More …

മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദ്ദിച്ചിട്ട് അഞ്ച് ദിവസം പിന്നിട്ടു; കെ എസ് ആര്‍ ടി സി ജീവനക്കാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: കാട്ടാക്കടയില്‍ മകളുടെ കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ വന്ന പിതാവിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ കെ എസ് ആര്‍ ടി സി ജീവനക്കാരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റുചെയ്‌തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. അക്രമികള്‍ ഒളിവിലാണെന്നും, അവരുടെ ഫോണുകള്‍ സ്വിച്ച്‌ ഓഫാണെന്നുമാണ് സര്‍ക്കാര്‍ Read More …