നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്‍റെ സുഹൃത്തായ നടനെ ചോദ്യം ചെയ്തു
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് ബാബുവിനെ സഹായിച്ചെന്ന് പൊലീസ് കണ്ടെത്തിയ സുഹൃത്തായ നടനെ ചോദ്യം ചെയ്തു. ദുബൈയില്‍ ഒളിവിലായിരുന്ന സമയത്ത് ഇയാള്‍ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡെത്തിച്ച് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. വിജയ് ബാബുവിന്‍റെ അടുത്ത ബന്ധു സിനിമ ലൊക്കേഷനിലെത്തി ഈ നടന് കാര്‍ഡുകള്‍ കൈമാറുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. തുടര്‍ന്ന് നെടുമ്ബാശ്ശേരി Read More …
