കിവി കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

വിദേശിയാണെങ്കിലും കേരളത്തിലെ മാര്‍ക്കറ്റുകളിലും സുലഭമായ പഴമാണ് കിവി. അല്‍പം പുളിരസത്തോടെയുള്ളതാണ് കിവി പഴങ്ങള്‍. ഇതിന്റെ ജന്മദേശം തെക്കന്‍ ചൈനയാണ്. ലോകത്തു ലഭ്യമായതില്‍ ഏറ്റവും പോഷകഗുണങ്ങള്‍ ഉള്ള പഴങ്ങളില്‍ ഒന്നായിട്ടാണു് കിവിയെ കണക്കാക്കുന്നത് ഓറഞ്ചില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ Read More …

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കറുത്ത ബലൂണുകള്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ പ്രതിഷേധം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കറുത്ത ബലൂണുകള്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ പ്രതിഷേധം . ബിപിസിഎല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണ് ഡിവൈഎഫ് ഐ കറുത്ത ബലൂണുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. ഇന്ധനവില വര്‍ദ്ധനവിനെതിരെയായിരുന്നു പ്രതിഷേധം ഹില്‍ പാലസ് മ്യൂസിയത്തിന് മുന്നിലായിരുന്നു ബലൂണ്‍ ഉയര്‍ത്തിയത്. പ്രധാനമന്ത്രി ബി പിസിഎല്ലിലേക്ക് പോകുന്ന ഇരുമ്ബനം സിഗ്‌നലിലാണ് പ്രതിഷേധം നിശ്ചയിച്ചിരുന്നത്. Read More …

രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

കൊച്ചി : സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4425 രൂപ നിരക്കില്‍ സ്വര്‍ണ വില പവന് 35,400 രൂപയായി കുറഞ്ഞിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് വില 35,640 ല്‍ എത്തിയിരുന്നു. ബജറ്റ് Read More …

ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ് . തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പെട്രോള്‍ വില 90 രൂപയ്‌ക്ക് മുകളിലായി.തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 90 രൂപ 22 പൈസയാണ്. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ 90രൂപ രണ്ട് പൈസയാണ് പെട്രോള്‍ Read More …

എണ്ണവിലയിലൂടെ കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുന്നു- ചെന്നിത്തല

കൊച്ചി: എണ്ണവിലയിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലിറ്ററിന് 29 രൂപക്ക് വില്‍ക്കാന്‍ കഴിയുന്ന പെട്രോള്‍ ആണ് 90 രൂപക്ക് വില്‍ക്കുന്നത്. 200 ശതമാനം നികുതി ഇന്ധനത്തിന് ചുമത്തുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ 11 തവണയാണ് എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. 200 ശതമാനത്തിലേറെയാണ് കേന്ദ്രവും കേരളവും Read More …

നിലപാടില്‍ മാറ്റമില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍; പരിഗണിച്ചത് കെ. സുധാകരന്‍റെ സീനിയോരിറ്റി

കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ. സുധാകരനോട് മാപ്പ് പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. മാപ്പ് പറഞ്ഞത് ആലോചിച്ചെടുത്ത തീരുമാനമെന്ന് ഷാനിമോള്‍ പറഞ്ഞു. ഉന്നത നേതാവെന്ന നിലയിലുണ്ടായ പ്രയാസത്തിനാണ് മാപ്പ് പറഞ്ഞത്. ഒരു നിലപാടില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും വിവാദത്തില്‍ കൂടുതല്‍ ചര്‍ച്ചക്കില്ലെന്നും ഷാനിമോള്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല Read More …

പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയില്‍

കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കൊച്ചിയിലെത്തും. ഔദ്യോഗിക കാര്യങ്ങള്‍ക്കായാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിനു രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റികളെ അഭിസംബോധന ചെയ്തേക്കും. ഞായറാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിപിസിഎല്ലിന്റെ 6,000 കോടി രൂപയുടെ പ്രൊപിലീന്‍ Read More …

മാനുഷിക പരിഗണന കൂടുതല്‍ അര്‍ഹിക്കുന്നത് മെറിറ്റുള്ള തൊഴില്‍ രഹിതര്‍: എം എം ഹസന്‍

കൊച്ചി: പിഎസ്സ്സി റാങ്ക് ലിസ്റ്റില്‍ പേരുവന്നിട്ടും കാലങ്ങളായി സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന മെറിറ്റുള്ള തൊഴില്‍ രഹിതരാണ് മാനുഷിക പരിഗണന കൂടുതല്‍ അര്‍ഹിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍.പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന താല്‍ക്കാലിക നിയമനങ്ങള്‍ രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ മാനുഷികതയുടെ പേരിലല്ല.തൊഴില്‍ രഹിതരെയും പിഎസ്്സി റാങ്ക് ഹോള്‍ഡേഴ്സിനെയും തമ്മില്‍ ഭിന്നിപ്പിക്കാനാണ് Read More …