സംഘപരിവാറിനൊപ്പം നിന്ന് നുണപ്രചരണ നടത്തുന്നു; മകള്‍ ആശക്കെതിരെ എംഎം ലോറന്‍സ്
കൊച്ചി: സംഘപരിവാര്‍ ശക്തിക്കൊപ്പം നില്‍ക്കുന്ന മകള്‍ തനിക്കും കൂടെ നില്‍ക്കുന്നുവര്‍ക്കുമെതിരെ ദുര്‍പ്രചരണം നടത്തുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ എംഎം ലോറന്‍സ്. ആശുപത്രിയില്‍ കഴിയുന്ന തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ മകള്‍ ആശ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ ആരംഭിച്ചിരിക്കുകയുമാണെന്നും കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആള്‍ Read More …
