ശമ്പളം മുടങ്ങിയപ്പോള്‍ പൈലറ്റ് ഒപ്പിച്ച പണി കേള്‍ക്കണോ?

ശമ്പളം മുടങ്ങിയപ്പോള്‍ പെലറ്റ് വിമാനം പറത്താതെ വിമാന കമ്പനിയെയും യാത്രക്കാരെയും ത്രിശങ്കുവിലാക്കി. കനേഡിയന്‍ ഡൊമസ്റ്റിക് എയര്‍ലൈനായ മാഗ്നി ചാര്‍ട്ടേഴ്‌സ് ആണ് വിമാനത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.യാത്ര പുറപ്പെടാന്‍ ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. യാത്രക്കാരെല്ലാം സീറ്റുകളില്‍ ഇരുന്നിരുന്നു. കോക്പിറ്റില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് പൈലറ്റ് കോക്പിറ്റിന്റെ വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടി. തുടര്‍ന്ന് അനൗണ്‍സ്‌മെന്റ് Read More …

വരുമാനം എങ്ങനെ സമ്പാദ്യമാക്കാം; ചില ടിപ്പുകള്‍

വരുമാനമുണ്ടെങ്കിലും കയ്യില്‍ പണമൊന്നും ബാക്കിയാകാത്തവരാണ് ഏറെയും. ബാങ്ക് പാസ് ബുക്കുകളിലൂടെ വന്ന് പോയ പണത്തിന്റെ കണക്ക് നോക്കിയാല്‍ എല്ലാവരും അന്ധാളിക്കും. വരുമാനമുണ്ടായിട്ടും അത് സമ്പാദ്യമായി മാറാത്തതെന്തു കൊണ്ടാണ്?. സാമ്പത്തിക പ്ലാനിംഗില്‍ പിഴവ് സംഭവിക്കുന്നത് എവിടെയാണ്.? കാശ് കയ്യില്‍ നില്‍ക്കാനും ഭാവിയിലേക്ക് സമ്പാദ്യമായി മാറ്റാനും ഇതാ ചില ടിപ്പുകള്‍. ആദ്യം വരുമാനംചെലവുകള്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്. വരുമാനമൊന്നുമില്ലെങ്കിലും ചെലവുകള്‍ക്ക് Read More …

ശ്രീനിയുടെ ‘അടി’ കൊണ്ടവര്‍ ആരൊക്കെ?

നടന്‍ ശ്രീനിവാസന്റെ വിയോഗം മലയാളിയുടെ ജീവിതത്തില്‍ വലിയൊരു വിടവ് സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. അനുകരിക്കാന്‍ കഴിയാത്ത പ്രതിഭയെയാണ് അദ്ദേഹം മലയാള സിനിമയില്‍ അടയാളപ്പെടുത്തിയത്. ആ തമാശകള്‍ ആവര്‍ത്തിച്ച് കാണുകയെന്നതായിരുക്കും മലയാളിക്ക് മുന്നിലുള്ള ഏക ആശ്വാസം. ഹാസ്യത്തെ സാമൂഹ്യവിമര്‍ശനത്തിന് ഉപയോഗിക്കുകയും സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ പ്രതിനിധീകരിക്കുകയും ചെയ്തവയാണ് ശ്രീനിവാസന്‍ സിനിമകള്‍. അത് ബാക്കിവെച്ച സന്ദേശങ്ങള്‍ മരിക്കാത്തതാണ്. Read More …

ഉമീദ് പോര്‍ട്ടല്‍: സംസ്ഥാന വഖഫ് ബോര്‍ഡ് ട്രിബൂണലിനെ സമീപിക്കണമെന്ന് എസ്.എം.എഫ്

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഉമീദ് പോര്‍ട്ടലില്‍ സാങ്കേതിക പ്രയാസങ്ങള്‍ മൂലമോ മറ്റോ വഖഫ് സ്വത്തുക്കള്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാതെ പോയവര്‍ക്ക് വേണ്ടി കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് വഖ്ഫ് ട്രിബൂണലിനെ സമീപിച്ച് പരിഹാരം കണ്ടെത്തണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ല കമ്മിറ്റി സര്‍ക്കാറിനോടും സംസ്ഥാന വഖഫ് ബോര്‍ഡിനോടും ആവശ്യപ്പെട്ടു. പോര്‍ട്ടല്‍ സംബന്ധമായി നിലനില്‍ക്കുന്ന അവ്യക്തതകളും Read More …

ദിലീപിന്റെ കേസില്‍ കോടതി വിധിയെ കുറിച്ച് മഞ്ജു പറഞ്ഞത്..

നടന്‍ ദിലീപിനെതിരായ കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലെ പോസിറ്റിലാണ് പ്രതികരണം. കേസിലെ ഇരക്ക് നീതി ഇപ്പോഴും അപൂര്‍ണമാണ് എന്നാണ് മഞ്ജുവിന്റെ പ്രതികരണം. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു. അത് ഭയപ്പെടുത്തുന്നതാണ്.കോടതിയോട് ബഹുമാനമുണ്ട്. എന്നാല്‍ ഈ കേസില്‍ കുറ്റം ചെയ്തവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. Read More …

വിസ ഇനി മൊബൈലിലും; കാനഡയുടെ പുതിയ പരീക്ഷണം എന്താണ്?

കാനഡയിലേക്കുള്ള വിസ ഇനി മൊബൈല്‍ ഫോണിലും സൂക്ഷിക്കാനാകും. പുതിയ ഡിജിറ്റല്‍ വിസ സംവിധാനമാണ് കാനഡ നടപ്പാക്കുന്നത്. പേപ്പര്‍ വിസയുടെ രൂപത്തിലുള്ള ഡിജിറ്റല്‍ കോപ്പികളാകും ഇവ. കാനഡ സര്‍ക്കാരിന്റെ പ്രത്യേക വാലറ്റ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് വിസ അതി്ല്‍ സൂക്ഷിക്കാം. എമിഗ്രേഷനുകളിലും വിമാനയാത്രയിലും ഇത് കാണിച്ചാല്‍ മതിയാകും. പൈലറ്റ് പദ്ധതി കഴിഞ്ഞ വര്‍ഷം തുടങ്ങിയതാണ്. കുറ്റമറ്റതാണെന്ന് ബോധ്യപ്പെട്ടതോടെ Read More …

സെലീനയുടെ മരണമല്ല; ജീവിതമാണ് നെറ്റ്ഫ്‌ളിക്‌സ് ഹിറ്റാക്കുന്നത്!

സെലീന ക്വിന്റനില്ലയുടെ ദാരുണമരണം ലോകം മറന്നിട്ടില്ല. 1995-ല്‍, വെറും 23-ാം വയസില്‍, യുഎസ് പോപ്പ് രംഗത്ത് വലിയ ഉയര്‍ച്ച നേടാനിരിക്കുന്ന സമയത്ത്, ‘ക്വീന്‍ഓഫ് തേഹാനോ മ്യൂസിക്’ എന്നറിയപ്പെട്ടിരുന്ന സെലീനയെ അവരുടെ ജീവനക്കാരിലൊരാളായ യോളണ്ട സാല്‍ദിവാര്‍ വെടിവച്ചുകൊന്നു. സെലീനയുടെ ജീവിതകഥ സിനിമയിലും, മ്യൂസിക്കലുകളിലും, പോഡ്കാസ്റ്റുകളിലും നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ നെറ്റ്ഫ്‌ലിക്സ് പുറത്തിറക്കിയ പുതിയഡോക്യുമെന്ററി ‘Selena Los Read More …

ഈ ഡോക്ടര്‍ ഇത്ര ജനകീയനാകാന്‍ കാരണം ഇതായിരുന്നു

സ്വന്തം ലേഖകന്‍ ഇരുമ്പുഴി പുതിയ തലമുറയിലെ കുട്ടികളും 90 വയസ് കഴിഞ്ഞ വയോജനങ്ങളും ഒരുപോലെ ‘ഡോ മയമാക്ക’യെന്നാണ് വ്യാഴാഴ്ച്ച അന്തരിച്ച സി കെ എന്ന ഡോ. സികെ മുഹമ്മദിനെ വിളിക്കുക. ഡോ.മയമാക്കയെന്ന ആ വിളിയില്‍ പ്രതിഫലിക്കുന്ന അടുപ്പമാണ് അദ്ദേഹം അത്രമേല്‍ ജനകീയനാണെന്ന് മനസിലാക്കി തരുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ പിടിപ്പെട്ട് കിടപ്പിലാകുന്നതുവരെ ആനക്കയം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും Read More …