ഈ ഡോക്ടര്‍ ഇത്ര ജനകീയനാകാന്‍ കാരണം ഇതായിരുന്നു
സ്വന്തം ലേഖകന്‍ ഇരുമ്പുഴി പുതിയ തലമുറയിലെ കുട്ടികളും 90 വയസ് കഴിഞ്ഞ വയോജനങ്ങളും ഒരുപോലെ ‘ഡോ മയമാക്ക’യെന്നാണ് വ്യാഴാഴ്ച്ച അന്തരിച്ച സി കെ എന്ന ഡോ. സികെ മുഹമ്മദിനെ വിളിക്കുക. ഡോ.മയമാക്കയെന്ന ആ വിളിയില്‍ പ്രതിഫലിക്കുന്ന അടുപ്പമാണ് അദ്ദേഹം അത്രമേല്‍ ജനകീയനാണെന്ന് മനസിലാക്കി തരുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ പിടിപ്പെട്ട് കിടപ്പിലാകുന്നതുവരെ ആനക്കയം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും Read More …
