എൽഡിഎഫ് സർക്കാറിന്റെ ക്ഷേമ പ്രഖ്യാപനങ്ങൾ ജാള്യത മറയ്ക്കാനെന്ന് വി ഡി സതീശൻ.

എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സതീശൻ വിമർശിച്ചു. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ, എൽഡിഎഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്‌തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർത്ഥത്തിൽ 900 Read More …

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. 14 ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പുറമെ കട്ടിള പാളികളിലെ സ്വർണ കവർച്ചയിൽ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ്ഐടി ഇന്ന് കോടതിയിൽ നൽകിയേക്കും. മുരാരി ബാബുവിനെ Read More …

സമസ്‌തയിലെ സമവായ ചർച്ചയിലെ തീരുമാനങ്ങളെ ചൊല്ലിയും തമ്മിലടി

സമവായ ചർച്ചയിലെ വാർത്തകൾ തള്ളി അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഓഡിയോ സന്ദേശം പുറത്ത് വാർഷിക സമ്മേളനത്തിന് വേണ്ടി രൂപീകരിച്ച കോർഡിനേഷൻ കമ്മറ്റി സബ് കമ്മിറ്റികൾക്ക് മുകളില്ലന്ന് ഹമീദ് ഫൈസി സമ്മേളന കോർഡിനേറ്ററെ സഹായിക്കാൻ വേണ്ടി മാത്രമാണ് 7 അംഗ സമിതിയെ വെച്ചതന്നും ഹമീദ് ഫൈസിയുടെ വിശദീകരണം ചാനലുകൾക്ക് നൽകിയ വാർത്ത Read More …

ജമൈക്കയെയും ഹെയ്തിയെയും തകര്‍ത്ത ‘മെലിസ’; ക്യൂബയിലേക്കും മുന്നേറ്റം

കരീബിയന്‍ ദ്വീപുകളിലൂടെ പാഞ്ഞു കടന്ന ശക്തമായ ചുഴലിക്കാറ്റായ ‘ഹറിക്കെയിന്‍ മെലിസ’ ഇപ്പോള്‍ ക്യൂബയിലേക്കാണ് നീങ്ങുന്നത്. ജമൈക്കയും ഹെയ്തിയും കടന്നുപോയ ഈ കൊടുങ്കാറ്റ് ഇതിനകം കുറഞ്ഞത് 26 പേരുടെ ജീവനാണ് കവര്‍ന്നത്. ജമൈക്കയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീണു, വൈദ്യുതി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചതോടെ ദ്വീപ് രാജ്യം ഇരുണ്ടതിലാഴ്ന്നിരിക്കുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി Read More …

പിയൂഷ് പാണ്ഡേ, പരസ്യങ്ങളുടെ മഹാകവി,ഓര്‍മ്മയായത് ഒരു പുഞ്ചിരിയും, ഒരു ടാഗ്ലൈനും

എഎം യാസര്‍ പലര്‍ക്കും ”പരസ്യം” എന്നത് ഉല്‍പ്പന്നം വില്‍ക്കാനുള്ള ചുരുക്കപാതയാണ്. പിയുഷ് പാണ്ഡേയ്ക്ക് അത് ഒരു ജീവിതശൈലി ആയിരുന്നു.ഒരു ആശയം ജനങ്ങളുടെ ഹൃദയത്തില്‍ വീടൊരുക്കുമ്പോള്‍ അതിന് പിന്നില്‍ ഉണ്ടാകുന്ന കരുത്ത് – ഭാഷയുടെ ചൂട്, ദേശത്തിന്റെ ഹാസ്യം, മനുഷ്യരുടെ സ്വപ്നം – ഇതെല്ലാം അദ്ദേഹത്തിന്റെ കോപ്പികളില്‍ നെയ്തിരുന്നതാണ്. ‘ജോഡോ’ എന്നൊരു ആശയം ”Fevicol’ എന്നു കേള്‍ക്കുമ്പോള്‍ Read More …

പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം.

എൽഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഐഎമ്മുമെന്നും മുഖ്യമന്ത്രി വിളിച്ചാൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയിൽ ശരിയായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ കമ്മറ്റി കൂടാൻ പോവുകയാണെന്നും ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയുടെ എല്ലാ വാതിലും എൽഡിഎഫിൽ എപ്പോഴും ഉണ്ടാകും. അത് തുറന്നു Read More …

പി.എം ശ്രീ വിഷയത്തിൽ സി.പി.ഐ നിലപാടിനെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സി.പി.ഐ എതിർക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വന്ന് സംസാരിച്ചാൽ സി.പി.ഐയുടെ പ്രശ്‌നമെല്ലാം തീരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സി.പി.ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ എന്നും അദ്ദേഹം ചോദിച്ചു. സി.പി.എം-ബി.ജെ.പി അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് ഇതിനെ പറയേണ്ടത്. നാടോടുമ്പോൾ നടുവേ ഓടണം. കേന്ദ്ര സർക്കാറിന്റെ കോടിക്കണക്കിന് Read More …

ശബരിമല സ്വർണക്കൊള്ള: സ്വർണവും സുപ്രധാന തെളിവും കണ്ടെത്തിയെന്ന് അന്വേഷണ സംഘം

ബംഗലുരു കേന്ദ്രീകരിച്ച് പോറ്റി നടത്തിയ കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ രേഖകളും കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു. ബെള്ളാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് എസ്.ഐ.ടി അന്വേഷണം. മൂന്ന് ദിവസമായി ബംഗലുരു ചെന്നൈ, അടക്കം കേന്ദ്രീകരിച്ചായിരുന്നു പ്രത്യേക സംഘത്തിന്റെ ചുമതലയുള്ള എസ്.പി ശശിധരന്റെ നേതൃത്വത്തിൽ അന്വേഷണം. റോഡ് മാർഗമാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയെ ചെന്നൈയിലെത്തിച്ചത്. ഗൂഢാലോചനയിലെ പ്രധാന Read More …