ജില്ലയ്‌ക്കകത്ത് ബസ് സര്‍വീസ്, ഓട്ടോയ്‌ക്കും അനുമതി; യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം

തിരുവനന്തപുരം: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. പൊതുഗതാഗതം ഉപാധികളോടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജില്ലയ്‌ക്കകത്ത് ബസ് സര്‍വീസ് നടത്താം. ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. അതേസമയം, സാര്‍വത്രികമായ പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കര്‍ശനമായ നിബന്ധനകളോടെ മാത്രമേ ബസ് സര്‍വീസ് പുനരാരംഭിക്കൂ. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തും ഒരു ബസില്‍ Read More …

പിണറായി വിജയന്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുമായി മെയ് 23 നു സംവദിക്കുന്നു

കോവിഡ് 19ന്‍റെ ദുരിതം ഏറെ അനുഭവിക്കേണ്ടി വന്ന അമേരിക്കയിലെയും കാനഡയിലെയും മലയാളികളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കുന്നു. അടുത്ത ശനിയാഴ്ച്ച മെയ് 23 നു ന്യൂയോര്‍ക്ക് സമയം രാവിലെ 10.30 നായിരിക്കും നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് കോവിഡ് കാലത്തുണ്ടായ ദുഃഖ നഷ്‌ടങ്ങളില്‍ ആശ്വാസ വചനവുമായി സൂം (Zoom) മീറ്റിംഗില്‍ മുഖ്യമന്ത്രി പങ്കുചേരുക. ഇന്ത്യന്‍ സമയം Read More …

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; നാല് പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നാലുപേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏഴുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതം തമിഴ്നാട്, Read More …

കോവിഡ് 19: വയനാടിന് പ്രത്യേക ശ്രദ്ധ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി

നിലവിലുള്ള രോഗബാധയുടെ തോത് അനുസരിച്ച്‌ വയനാടിന് പ്രത്യേക ശ്രദ്ധയുടെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് 19 ബാധയെതുടര്‍ന്ന് വയനാട് ജില്ലയില്‍ 19 പേരാണ് ചികിത്സയിലുള്ളത്. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ കടുത്ത നിയന്ത്രണം തുടരും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രദ്ധയില്‍ പെടാതെ ആരെങ്കിലും എത്തിയാല്‍ ആ പ്രദേശത്തെ നാട്ടുകാര്‍ അറിയാതിരിക്കില്ല. അങ്ങനെ കണ്ടെത്തുന്നവര്‍ പ്രദേശത്തെ വാര്‍ഡ് തല Read More …

ജനപ്രതിനിധികളെ ക്വാറന്റീനിലാക്കിയത് ശരിയോ തെറ്റോ എന്ന് ജനം വിലയിരുത്തും; ഉമ്മന്‍ ചാണ്ടി

രുവനന്തപുരം: ജനപ്രതിനിധികളെ ക്വാറന്റീനിലാക്കിയത് ശരിയോ തെറ്റോ എന്ന് ജനം വിലയിരുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വാളയാര്‍ സംഭവത്തില്‍ ആരെയും പാസില്ലാതെ കടത്തി വിടണമെന്ന് ഒരു യു ഡി എഫ് നേതാവും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ബാറുകള്‍ക്ക് എതിരായിരുന്നു. എന്നിട്ടും ആരോപണങ്ങള്‍ കേട്ടു. ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനയ്ക്ക് തടയിട്ടു Read More …

സ്‌കൂള്‍ പ്രവേശനം; നടപടികള്‍ മെയ് 18ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ മെയ് 18 ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. വരുന്നവര്‍ കൊവിഡ് നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചിരിക്കണം. ഓണ്‍ലൈന്‍ വഴിയും പ്രവേശനം നേടാവുന്നതാണ്. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും. Read More …

മദ്യഷാപ്പുകള്‍ എന്നു തുറക്കുമെന്ന്​ തീരുമാനിച്ചിട്ടില്ല -മന്ത്രി ടി.പി. രാമകൃഷ്​ണന്‍

തിരുവനന്തപുരം: കേരളത്തില്‍ മദ്യഷാപ്പുകള്‍ എന്നു തുറക്കുമെന്ന്​ തീരുമാനിച്ചിട്ടില്ലെന്ന്​ എക്​സൈസ്​ വകുപ്പ്​ മന്ത്രി ടി.പി. രാമകൃഷ്​ണന്‍. കണ്‍സ്യൂമര്‍ഫെഡിനും ബീവ​റേജ്​ കോര്‍പറേഷനും കൂടി 301 ഔട്ട്​ലറ്റുകളാണ്​ കേരളത്തിലുള്ളത്​. മുഴുവന്‍ ഔട്ട്​ലറ്റുകളും ഒന്നിച്ചു തുറക്കുന്നതിന്‍െറ നടപടികളാണ്​ സര്‍ക്കാര്‍ തീരുമാനിക്കുന്നത്​. ഇത്തരത്തില്‍ തുറക്കുന്ന ഔട്ട്​ലറ്റുകളില്‍ തിരക്ക്​ കുറക്കാനായി മദ്യത്തിന് മുന്‍കൂറായി​ ഓണ്‍ലൈന്‍ ബുക്കിങ്​ സ്വീകരിക്കും. അതിന്‍െറ അടിസ്ഥാനത്തില്‍ ഔട്ട്​ലറ്റുകള്‍ വഴി പണം Read More …

പാസ് ഇല്ലാതെ സംസ്ഥാനത്തേക്ക് കടന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇയാളുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പാസ് ഇല്ലാതെ വാളയാര്‍ വഴി സംസ്ഥാനത്തേയ്ക്ക് വന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിസരത്ത് ഉണ്ടായിരുന്നവരും സമരക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു. പാസ് എടുക്കാതെ വന്ന മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മറ്റ് Read More …