ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനങ്ങളില്‍ അവശ്യവസ്തുക്കള്‍ മുടങ്ങരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം : വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള സ്ഥാപനങ്ങളില്‍ അവശ്യവസ്തുക്കള്‍ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ കീഴില്‍ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, സ്ത്രീകള്‍- കുട്ടികള്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ നേരിട്ടും സര്‍ക്കാര്‍ അംഗീകാരത്തോടെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 33,000 അന്തേവാസികളുണ്ട്.കൊറോണയുടെ Read More …
