പ്രതിസന്ധിയിലും പൊതുവികസനം തടസ്സമില്ലാതെ; ദേശീയ പാത വികസനത്തിന് തുടക്കമാകുന്നു
തിരുവനന്തപുരം: കേരളത്തിന് പ്രതിസന്ധി കാലമാണെങ്കിലും സംസ്ഥാനത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമായ ദേശീയപാത വികസനത്തിന് തുടക്കമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമായി തലപ്പാടി-ചെങ്കള റീച്ചിന്റെ പ്രവര്‍ത്തനത്തിന് അനുമതിയായെന്നും പദ്ധതിക്ക് സ്റ്റാന്റിങ് ഫിനാന്‍സ് കമ്മിറ്റി അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു.ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത വികസനത്തിനായി സഹായകരമായ Read More …
