‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്’, ഗുരുവായൂരെത്തിയ പിണറായി വിജയന്റെ ചോദ്യം ചെയര്‍മാന്‍ മോഹന്‍ദാസിനോടായിരുന്നു

‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്’. ഈ ചോദ്യം ഗുരുവായൂര്‍ നടയില്‍ നിന്നാണ്. ഇതാരാപ്പാ ഈ ചോദ്യം ചോദിക്കുന്നതെന്നാണ് മനസില്‍ വന്നതെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നായിരിക്കും ഉത്തരം. ഗുരുവായൂര്‍ ക്ഷേത്രത്തിനുസമീപം ടെമ്ബിള്‍ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാനായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെത്തിയത്. റക്കല്ലിടലിനുശേഷമുള്ള സമ്മേളനച്ചടങ്ങ് ഗുരൂവായൂര്‍ ക്ഷേത്രനടയ്ക്കരികിലുള്ള മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നടന്നത്. ശ്രീവത്സം Read More …

സ്ഥാനാര്‍ഥികളുടെ മാനദണ്ഡം വിജയസാധ്യതയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളോ സ്ത്രീകളോ ആരായാലും വിജയസാധ്യത കണക്കിലെടുത്ത് പേരുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കും. അതിന് ശേഷമെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തൂവെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണ വ്യവസായമാണ്; ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റ് നിരക്ക് നിശ്ചയിച്ച കെഎസ്‌ഇബിയുടെ രീതിയോട് യോജിപ്പുണ്ടോ നടപടികള്‍ ഒരു ഉദ്യോഗസ്ഥനെ മാത്രം ഏല്‍പിച്ചത് പരിശോധിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ചെന്നിത്തല മുഖ്യമന്ത്രിയോട് ചോദിച്ചത്. Read More …

കിഫ്ബിക്കെതിരെ പരാതിയുന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി തോമസ് ഐസക്

കിഫ്ബിക്കെതിരെ പരാതിയുന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബി സുതാര്യമാണെന്നും പ്രതിപക്ഷ നേതാവിന് എന്തു വിശദീകരണം വേണമങ്കിലും നല്‍കാമെന്നും ഐസക് പറഞ്ഞു. ചെന്നിത്തലക്ക് കിഫ്ബി സിഇഒ നേരില്‍കണ്ട് വിശദീകരണം നല്‍കുമെന്നും ഐസ്‌ക് ആലപ്പുഴയില്‍ പറഞ്ഞു.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്ബോള്‍ തന്നെ ഒരു കാര്യം തീരുമാനിച്ചിരുന്നു; മുഖ്യമന്ത്രിയുടെ കുറിപ്പിങ്ങനെ

തിരുവനന്തപുരം: ദുരിതം അനുഭവിക്കുന്ന ഒരാളെ പോലും സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഉണ്ടാക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്ബോള്‍ തന്നെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് കുറിപ്പ്. സമ്ബര്‍ക്ക മാമാങ്കങ്ങളിലോ, സര്‍ക്കാര്‍ ഓഫീസുകളിലോ കയറാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കിയെന്നും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു. ഫേസ്ബുക്ക് Read More …

പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ ഇ​നി മ​ല​യാ​ള​ത്തി​ലും; ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​ര​മാ​യി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​എ​സി പ​രീ​ക്ഷ​ക​ള്‍ ഇ​നി മു​ത​ല്‍ മ​ല​യാ​ള​ത്തി​ലും ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ എം.​കെ.​സ​ക്കീ​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഇ​തി​ന് ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യ​ത്. ഇ​തി​നാ​യു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നു എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ്ചാ​ന്‍​സ​ല​ര്‍​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​മെ​ന്നും ച​ര്‍​ച്ച​യ്ക്കു സേ​ഷം പു​റ​ത്തെ​ത്തി​യ പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​ല്‍ കൂ​ടി Read More …

മിനിമം പോലും താങ്ങാനാവില്ല, മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രം ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിയമമന്ത്രി

തിരുവനന്തപുരം: ഉയര്‍ന്ന പിഴ വ്യവസ്ഥ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിയമമന്ത്രി എ കെ ബാലന്‍. ഇതിനായി എംപിമാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും എ കെ ബാലന്‍ വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ നിയമം മോട്ടോര്‍ വാഹനവ്യവസായത്തെ തന്നെ ഇല്ലാതാക്കും. എങ്ങനെയാണ് ഇത്തരത്തിലുളള ഒരു നിയമം രാജ്യത്ത് നടപ്പിലായത് എന്ന് അറിയില്ല. Read More …

നിഷയെ സ്ഥാനാര്‍ത്ഥിയാക്കാത്തത് ഇടതുമുന്നണിയ്ക്ക് ഗുണം ചെയ്യുമെന്ന് എംഎം മണി

പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണിയെ യുഡിഎഫ്. സ്ഥാനാര്‍ഥിയാക്കാത്തത് ഇടതുമുന്നണിക്ക് ഗുണംചെയ്യുമെന്ന് മന്ത്രി എം.എം.മണി. പാലായില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു നിഷ ജോസ് കെ.മാണിയെ പുകഴ്ത്തി മന്ത്രി മണിയുടെ പ്രസംഗം. രാഷ്ട്രീയത്തില്‍ പ്രവത്തന പരിചയമൂുള്ള വനിതയാണ് നിഷയെന്നും നിഷയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതൃത്വവുമായി ഗൂഢാലോചന നടത്തിയെന്നും എം.എം. മണി ആരോപിച്ചു. പാലാ Read More …