ശബരിമല പ്രതിഫലിച്ചു, ദേവസ്വം ബോര്‍ഡില്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധി, ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള പണം മരാമത്ത് പണികള്‍ക്ക് നല്‍കി
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. മരാമത്ത് പണികള്‍ ചെയ്‌തതിന്റെ കടം വീട്ടാനായി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണമാണ് ദേവസ്വം ബോര്‍ഡിന് എടുക്കേണ്ടി വന്നത്. 35 കോടി രൂപയാണ് ബാങ്ക് നിക്ഷേപത്തില്‍ നിന്നും ബോര്‍ഡ് എടുത്തത്, അതും പലിശയ്‌ക്ക്. ഇതോടുകൂടി സ്ഥിരനിക്ഷേപമായിരുന്ന ഈ തുകയുടെ പലിശയും ബോര്‍ഡിന് Read More …
