മുരളീധരന് നക്കലുകള്‍ കണ്ടും, അനുഭവിച്ചും വളര്‍ന്ന പുത്രന്; പരിഹസിച്ച് എം.എം. മണി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരുപ്പു നക്കുന്ന ജോലിയാണ് ഡിജിപി ലോക്നാഥ് ബെഹ്റ ചെയ്യുന്നതെന്നു പറഞ്ഞ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെതിരെ പരിഹാസവുമായി വൈദ്യുതി മന്ത്രി എം.എം. മണി. പിതാവായ കെ. കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന നക്കലുകള്‍ കണ്ടും, അനുഭവിച്ചും വളര്‍ന്ന പുത്രനാണ് മുരളീധരന് എന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം. എം.എം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: Read More …
