തെരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങള്; രജിസ്റ്റര് ചെയ്തത് 347 കേസുകള്
ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകാലത്തെ അക്രമങ്ങളുടെ പേരില് 613 കേസുകളാണ് രജിസ്റ്റര് ചെയ്തിരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതല് തിരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്. പോലീസും ആഭ്യന്തരവകുപ്പും കൈക്കൊണ്ട സുരക്ഷാനടപടികളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് Read More …
