കേരളം പൊള്ളുന്നു;പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വൈകിട്ട് മൂന്നു മണിയ്ക്കാണ്. കൂടാതെ, സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ-ആരോഗ്യ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം, സംസ്ഥാനത്ത് സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയനാട്, ഇടുക്കി Read More …
