നെയ്യാറ്റിന്‍കര ആത്മഹത്യ ഒഴിവാക്കാമായിരുന്ന ദുരന്തം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം ഞെട്ടല്‍ ഉണ്ടാക്കിയെന്ന് മന്ത്രി തോമസ് ഐസക്. സര്‍ക്കാരിനോട് സമ്മതിച്ച മൊറട്ടോറിയം കാലത്ത് കര്‍ശനമായ ജപ്തി നടപടികളിലേയ്ക്ക് നീങ്ങാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായിട്ടുണ്ടെങ്കില്‍ അതിനുള്ള സാഹചര്യമെന്തെന്നതാണ് അതിഗൗരവതരമായ പ്രശ്നമാണ്. വായ്പത്തുക തിരികെ ലഭിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ ശ്രമിക്കുമ്ബോള്‍ എല്ലാ സാഹചര്യങ്ങളും കരുണയോടെ പരിശോധിക്കണം. എന്തു ജപ്തി ചെയ്യേണ്ടി വന്നാലും Read More …

ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി കോമാളിയെപ്പോലെ; നാണക്കേട് ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌

തിരുവനന്തപുരം: താന്‍ വിഡ്ഡിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം ഒരു പ്രധാനമന്ത്രി ഇന്ത്യക്ക് ആവശ്യമില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവരക്കേടുകളും വിഡ്ഡിത്തങ്ങളും വാരി വിളമ്ബി ഇന്ത്യയിലെ 120 കോടി ജനങ്ങളെ നരേന്ദ്ര മോദി നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലിരിക്കുന്നയാള്‍ക്ക് തന്റെ രാജ്യത്തെക്കുറിച്ചെങ്കിലും സാമാന്യ ബോധം വേണം. തന്നെ തിരഞ്ഞെടുത്ത ജനങ്ങള്‍ മുഴുവന് Read More …

പരിസ്ഥിതി സൗഹാര്‍ദ്ദ പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യം; മുഖ്യമന്ത്രി ജനീവയില്‍ പ്രസംഗിക്കുന്നു. . .

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയില്‍ പ്രസംഗിക്കുന്നു. യുഎന്നിന്റെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ പങ്കെടുക്കുവാനാണ് മുഖ്യമന്ത്രി ജനീവയില്‍ എത്തിയത്. പ്രസംഗത്തില്‍ പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദ പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രിവ്യക്തമാക്കി. സമ്മേളനത്തിനു മുന്നോടിയായി ലോകബാങ്ക് ഡയറക്ടര്‍ സമീഹ് വഹാബുമായി മുഖ്യമന്ത്രി ചര്‍ച്ച Read More …

കിഫ്ബി മസാല ബോണ്ട് 17 ന് മുഖ്യമന്ത്രി ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും

തിരുവനന്തപുരം: കിഫ‌്ബി മസാല ബോണ്ട‌് ലണ്ടന്‍ എക‌്സ‌്ചേഞ്ചില്‍ (എല്‍എസ‌്‌ഇ) മുഖ്യമന്ത്രി പിണറായി വിജയന്‍ 17ന‌് ഔദ്യോഗികമായി ലിസ‌്റ്റു ചെയ്യും. ലണ്ടന്‍ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചില്‍ രാവിലെ എട്ടിന‌് (ഇന്ത്യന്‍ സമയം പകല്‍ 12.30ന‌്) നടക്കുന്ന ചടങ്ങില്‍ മണിമുഴക്കിയാണ‌് മുഖ്യമന്ത്രി ലിസ‌്റ്റ‌് ചെയ്യല്‍ ചടങ്ങ‌് നിര്‍വഹിക്കുക. ധനമന്ത്രി തോമസ‌് ഐസക‌്, ചീഫ‌് സെക്രട്ടറി ടോം ജോസ‌് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. Read More …

ദേ​ശീ​യ​പാ​താ വി​ക​സ​നം: വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യി​ല്ലെ​ന്ന് ജി. ​സു​ധാ​ക​ര​ന്‍

ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ല്‍ കേ​ര​ള​ത്തെ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍​നി​ന്നു മാ​റ്റി പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് അ​വ്യ​ക്ത​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് അ​വ്യ​ക്ത​മാ​ണ്. കേ​ര​ള​ത്തെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യം Read More …

ശാന്തിവനം; വ്യക്തിയെ പരിഗണിച്ചാല്‍ നാട്ടില്‍ വികസനം വരില്ലെന്ന് എംഎം മണി

ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്‍മാറാന്‍ കെഎസ്‌ഇബിക്ക് കഴിയില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്താനില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കെഎസ്‌ഇബി മുന്നോട്ട് പോകും . ശാന്തിവനം ഉടമസ്ഥ നല്‍കിയ പരാതിയില്‍ കോടതി നിലപാട് എടുക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു. അതുവരെ പണി നിര്‍ത്തി Read More …

പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം കണ്ടുപഠിക്കാന്‍ ബെഹ്‌റ ദുബായിലേക്ക്

തിരുവനന്തപുരം: ദുബായ് പൊലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം കണ്ടു പഠിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പാലക്കാട് കെ.എ.പി II ബറ്റാലിയന്‍ കമന്‍ഡാന്റ് ദേബേഷ് കുമാര്‍ ബെഹ്‌റയ്‌ക്കൊപ്പമാണ് ഡി.ജി.പിയുടെ ദുബായ് യാത്ര. ദുബായില്‍ പൂര്‍ണമായും യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷന്റെ സാങ്കേതിക വിദ്യ മനസിലാക്കുന്നതിനാണ് യാത്രയുടെ ലക്ഷ്യം. മേയ് 18 മുതല്‍ 20 വരെയാണു യാത്ര. മാര്‍ച്ച്‌ 19 Read More …

കു​ന്ന​ത്തു​നാ​ട് നി​ലം​നി​ക​ത്ത​ല്‍: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ന്ന​ത്തു​നാ​ട് വി​ല്ലേ​ജി​ല്‍ 15 ഏ​ക്ക​ര്‍ നി​ലം അ​ന​ധി​കൃ​ത​മാ​യി നി​ക​ത്താ​ന്‍ അ​നു​വ​ദി​ച്ച ന​ട​പ​ടി സം​ബ​ന്ധി​ച്ച്‌ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​ഭ​വത്തി​നു പി​ന്നി​ല്‍ വ​ന്‍ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നേ​ത്തു​ട​ര്‍​ന്ന് ത​ല്ക്കാ​ലം അ​നു​മ​തി മ​ര​വി​പ്പി​ച്ച​ത് കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ല. ഇ​തി​നു Read More …