മുഖ്യമന്ത്രിയുടെ സുരക്ഷ ഇനിയും കൂട്ടും

തിരുവനന്തപുരം: തുടര്‍ച്ചയായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കാന്‍ പൊലീസ്. മുഖ്യമന്ത്റി പങ്കെടുക്കുന്ന പൊതു പരിപാടികളിലും യാത്രകളിലും 200 മീ​റ്റര്‍ അകലത്തില്‍ പൊതുജനങ്ങളെ മാ​റ്റി നിറുത്തുന്ന സുരക്ഷാ ക്രമീകരണമാണ് പൊലീസ് ഒരുക്കുന്നത്. വി.വി.ഐ.പികളുടേതു പോലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുമ്ബോള്‍ ചെറു റോഡുകള്‍ അടയ്ക്കണമെന്നും ശുപാര്‍ശയുണ്ട്. നിലവില്‍ ഇസഡ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക് നല്‍കുന്നത്. Read More …

കലാപത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാക്കളരിയായെന്നും ഡിജിപിയുടെ നിര്‍ദ്ദേശം എസ്പിമാര്‍ നടപ്പാക്കാത്തത് കേരളാ ചരിത്രത്തില്‍ ആദ്യമാണെന്നും ഡിജിപിയെ അനുസരിക്കാത്ത എസ്പിമാരെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു. സംഘപരിവാര്‍ അക്രമം പൊലിസ് നോക്കി നില്‍ക്കുകയാണെന്നും കലാപത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിയെ Read More …

ശബരിമല വിഷയം; തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: തന്ത്രി ബ്രാഹ്മണനല്ലെന്നും ബ്രാഹ്മണ രാക്ഷസനാണെന്നും ജി സുധാകരന്‍. തന്ത്രിയ്ക്ക് അയ്യപ്പനോട് സ്‌നേഹമില്ലെന്നും സ്ത്രീകള്‍ കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ എന്നും അദ്ദേഹം ചോദിച്ചു. തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ദേവസ്വംബോര്‍ഡിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ഇന്നലെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തൊട്ടാകെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായതും മറ്റും കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് Read More …

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും: മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍. തലസ്ഥാനത്ത് ഹര്‍ത്താലിനിടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ഏഷ്യാനെറ്റ് ക്യാമറാമാന്‍ ബൈജു വി മാത്യുവിനെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് മന്ത്രി അന്വേഷണം ഉറപ്പ് നല്‍കിയത്. ആര്‍എസ്‌എസ് സംഘപരിവാര്‍ ഭീകര സംഘടനയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സാധാരണ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല അത്. കൊട്ടേഷന്‍ കൊലപാതക Read More …

കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ത്ത ത​ന്ത്രി സ്ഥാ​നം ഒ​ഴി​ഞ്ഞു​പോ​ക​ണം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത ശ​ബ​രി​മ​ല ത​ന്ത്രി സ്ഥാ​നം ഒ​ഴി​ഞ്ഞു​പോ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക്ഷേ​ത്രം അ​ട​യ്ക്ക​ണോ തു​റ​ക്ക​ണോ​യെ​ന്ന​ത് ദേ​വ​സ്വം ബോ​ര്‍​ഡാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതി; വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് തന്ത്രി നടയടച്ചതിനെ വിമര്‍ശിച്ച കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതിയെന്ന് ശോഭ സുരേന്ദ്രന്‍. വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതിയെന്നും ശബരിമലയില്‍ ഇടപെടേണ്ട എന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. കാപട്യത്തിന്റെ വക്താവായി സ്ത്രീകള്‍ക്ക് രാത്രിയുടെ Read More …

ക​മ്ബ്യൂ​ട്ട​ര്‍ ഒ​ളി​ച്ചു​നോ​ട്ടം; സ്വ​കാ​ര്യ​തയ്ക്കെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ക​മ്ബ്യൂ​ട്ട​റു​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും പി​ടി​ച്ചെ​ടു​ക്കാ​നു​മു​ള്ള കേ​ന്ദ്ര​നീ​ക്കം പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നും സ്വ​കാ​ര്യ​ത​യ്ക്കും എ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഉ​ത്ത​ര​വി​ന്‍റെ പ​രി​ധി​യി​ല്‍ നി​ന്ന് മാ​ധ്യ​മ​ങ്ങ​ളോ ജ​ന​പ്ര​തി​നി​ധി​ക​ളോ ജൂ​ഡീ​ഷ്യ​റി​യോ പോ​ലും ഒ​ഴി​വ​ല്ലെ​ന്ന​ത്, രാ​ജ്യം അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലേ​ക്കാ​ണെ​ന്ന ‌അ​പ​ക​ട സൂ​ച​ന​യാ​ണ് ന​ല്‍​കു​ന്ന​ത്.  കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി വ​ന്ന ശേ​ഷം ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ങ്ങ​ള്‍​ക്കും പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും എ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യേ Read More …