ശബരിമല പ്രവേശനം: ക്ഷേത്രപ്രവേശനത്തിന് ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണെന്ന് സ്പീക്കര്‍
തിരുവനന്തപുരം: ശബരിമല പ്രവേശനത്തില്‍ സ്ത്രീ പ്രവേശനം ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്‍റെ നിരീക്ഷണത്തെ പിന്തുണച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ക്ഷേത്രപ്രവേശനത്തിന് ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണെന്നും അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആര്‍ത്തവം ഒരു കുറ്റമായി ആധുനിക സമൂഹം എങ്ങനെയാണ് സ്വീകരിക്കുകയെന്നും സ്പീക്കര്‍ ചോദിക്കുന്നു. പി.ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പ്രസക്തഭാഗങ്ങള്‍.. ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി യുടെ ഭരണഘടനാ Read More …
