സമരത്തിന്റെ വിജയം അക്രമം നടത്തിയിട്ടല്ല, പണിമുടക്കിലെ അക്രമങ്ങളെ തള്ളിപ്പറഞ്ഞ് കോടിയേരി
തിരുവനന്തപുരം: ഹര്‍ത്താലുകളുടെയും പണിമുടക്കുകളുടെയും മറവില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. എത്രത്തോളം അക്രമമുണ്ടായെന്ന് നോക്കിയല്ല സമരങ്ങളുടെ വിജയം തീരുമാനിക്കേണ്ടതെന്നും മറിച്ച് എത്രത്തോളം ജനപിന്തുണയുണ്ടയുണ്ടായെന്നാണ് നോക്കേണ്ടതനെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് എതിരായി നില്‍ക്കുന്ന ആളുകളെ കൂടി മാറി ചിന്തിപ്പിക്കുന്ന രീതിയിലായിരിക്കണം സമരമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സമതി തിരുവനന്തപുരത്ത് Read More …
