കടമെടുപ്പ്; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും
തിരുവനന്തപുരം: കിഫ്ബി അടക്കം സ്ഥാപനങ്ങള്‍ എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാറിന്‍റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗുരുതര സാമ്ബത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണിത്. ഇക്കൊല്ലത്തെ കടമെടുപ്പ് പരിധി ഏറക്കുറെ കഴിഞ്ഞതിനാല്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. പൊതുകണക്ക് ഇനത്തില്‍ വരുന്ന എല്ലാ നീക്കിയിരിപ്പുകളും കിഫ്ബി അടക്കം സ്ഥാപനങ്ങളുടെ വായ്പകളും Read More …
