ചാന്‍സലറെ മാറ്റല്‍ ബില്ലിന് ‘തടവറ’യൊരുക്കാന്‍ രാജ്ഭവന്‍

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്ന സര്‍വകലാശാല ബില്ലിന് രാജ്ഭവന്‍ ‘തടവറ’ വിധിച്ചേക്കും. ബില്ലില്‍ ഉടന്‍ തീരുമാനമെടുക്കാതെയോ രാഷ്ട്രപതിക്ക് റഫര്‍ ചെയ്തോ നിയമം പ്രാബല്യത്തില്‍ വരുന്നത് തടയാനുള്ള വഴിയാണ് രാജ്ഭവന്‍ തേടുന്നത്. 13ന് നിയമസഭ പാസാക്കിയ ബില്ലില്‍ നിയമ സെക്രട്ടറി ഒപ്പിടുകയും ബന്ധപ്പെട്ട ഭരണവകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ Read More …

മുഖ്യമന്ത്രി വിഴിഞ്ഞത്തേക്കില്ല; സെമിനാറില്‍ നിന്ന് പിന്മാറി

തിരുവനന്തപുരം: വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് നടത്തുന്ന സെമിനാറില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറി. രാവിലെ പത്തിന് മാസ്കറ്റ് ഹോട്ടലില്‍ ആരംഭിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സെമിനാര്‍ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്പ് മാത്രമാണ് അറിയിപ്പ് ലഭിച്ചത്. സെമിനാറിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ Read More …

വിഴി‍ഞ്ഞം കലാപം: സര്‍ക്കാരിന്റെ പരാജയം: കെ.സുരേന്ദ്രന്‍

വിഴി‍ഞ്ഞത്ത് കലാപം സാഹചര്യം ഉണ്ടാകാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ കേന്ദ്രത്തിനടത്ത് നടക്കാന്‍ കാരണം. സര്‍ക്കാരിലെ ഒരു വിഭാഗം സമരക്കാര്‍ക്ക് ഒത്താശ ചെയ്തപ്പോള്‍ ചിലര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.(k surendran on vizhinjam protest) ഹൈക്കോടതി നിരവധി തവണ ശക്തമായ നടപടിയെടുക്കാന്‍ Read More …

ചാന്‍സലര്‍ പദവി നീക്കല്‍: ഓര്‍ഡിനന്‍സ് ഒഴിവാക്കി ബില്ലിന് ആലോചന

തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍പദവി ഗവര്‍ണറില്‍നിന്ന് മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്ക് അയക്കുന്നതില്‍ സര്‍ക്കാരില്‍ ആശയക്കുഴപ്പം. ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചാല്‍ അനുമതി അനിശ്ചിതത്വത്തിലാകുമെന്നാണ് ആശങ്ക. ഓര്‍ഡിനന്‍സിനു പകരം, ബില്ലായി നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കാനാണ് ആലോചന.ഓര്‍ഡിനന്‍സ് തന്നെമാത്രം ലക്ഷ്യംവെച്ചാണെങ്കില്‍ തീരുമാനം രാഷ്ട്രപതിക്ക് വിടുമെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാഷ്ട്രപതിക്ക് വിട്ടാല്‍ തീരുമാനം വൈകും. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള കാര്യത്തില്‍ നിയമസഭയില്‍ Read More …

‘ജുഡീഷ്യറിക്ക് മുകളിലാണ് എന്നാണ് ഭാവം, തന്നിലാണ് സര്‍വ അധികാരവും എന്ന ചിന്തയാണ്’; ഗവര്‍ണറെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നിലാണ് സര്‍വ്വ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ചിലര്‍ കരുതുന്നത് എന്ന് ഗവര്‍ണറെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സമാന്തര സര്‍ക്കാരാകാനാണ് ശ്രമിക്കുന്നത്. ജുഡീഷ്യറിക്ക് മുകളിലാണ് താന്‍ എന്ന ഭാവമാണ്. നിയമനിര്‍മ്മാണ സഭയെ നോക്കുകുത്തിയാക്കി കളയാമെന്നാണ് കരുതുന്നത്. ഇത് ജനങ്ങള്‍ വകവെച്ച്‌ കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് Read More …

” മുണ്ടു മുറുക്കി ഉടുക്കണം, കഷായം കുടിക്കേണ്ടി വരുമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ “; സതീശന് റഹിമിന്‍റെ മറുപടി

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം മരവിപ്പിച്ച സര്‍ക്കാര്‍ നടപടി പ്രതിപക്ഷത്തിന്റെ വിജയമാണെന്ന വാദവുമായി വിഡി സതീശന്‍. വി.ഡി സതീശനെ ഉമ്മന്‍ ചാണ്ടിയുടെയും ആന്റണിയുടെയും പ്രസ്താവന ഓര്‍മ്മിപ്പിച്ച്‌ എ എ റഹീമും രംഗത്തെത്തി. മുണ്ടു മുറുക്കി ഉടുക്കണം, കഷായം കുടിക്കേണ്ടി വരുമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും റഹീം ഓര്‍മിപ്പിച്ചു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ഉത്തരവ്‌ Read More …

എംഎല്‍എയെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ച്ചി​ട്ടി​ല്ല: വി.​ഡി. സ​തീ​ശ​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​രു​​​ന്പാ​​​വൂ​​​ര്‍ എം​​​എ​​​ല്‍​​​എ എ​​​ല്‍​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി​​​യ്ക്കെ​​​തി​​​രേ യു​​​വ​​​തി ന​​​ല്കി​​​യി​​​ട്ടു​​​ള്ള പ​​​രാ​​​തി​​​യെ വ​​​ള​​​രെ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് കാ​​​ണു​​​ന്ന​​​തെ​​​ന്നും എ​​​ല്‍​​​ദോ​​​സി​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ഒ​​​രു നി​​​ല​​​പാ​​​ടും കോ​​​ണ്‍​ഗ്ര​​​സ് പാ​​​ര്‍​​​ട്ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും പ്ര​​​തി​​​പക്ഷനേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. കോ​​​ണ്‍​ഗ്ര​​​സ് ഉ​​​യ​​​ര്‍​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​ത് സ്ത്രീ​​​പ​​​ക്ഷ​​​നി​​​ല​​​പാ​​​ടാ​​​ണ്. യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വം എ​​​ല്‍​​​ദോ​​​സി​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തൊ​​​രു സാ​​​മാ​​​ന്യ മ​​​ര്യാ​​​ദ​​​യാ​​​ണ്. എം​​​എ​​​ല്‍​​​എ​​​യ്ക്കെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​യെ ക്ലീ​​​ഷേ വാ​​​ക്കു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ Read More …

കൂടിയ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്: കെ.കെ ശൈലജ

കോവിഡ് പ്രതിരോധത്തിന് കൂടിയ വിലയ്ക്ക് വാങ്ങിയതില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൂടിയ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണ്. കോവിഡിന്റെ തുടക്കത്തില്‍ പിപിഇ കിറ്റ് കിട്ടാനില്ലായിരുന്നു. ഈ സമയം ഒരു കമ്ബനി കിറ്റ് പുറത്തിറക്കുന്നതായി അറിഞ്ഞു. എന്നാല്‍ 1500 രൂപയയാിരുന്നു വില. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. വില കൂടുതലാണെന്ന കാര്യവും Read More …