ഹയര്‍ സെക്കന്‍ഡറി പാസായവര്‍ക്ക് ലേണേഴ്സ് ഇല്ലാതെ ഡ്രൈവിംഗ് ടെസ്റ്റ്
തിരുവനന്തപുരം:റോഡ് സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതോടെ ഹയര്‍സെക്കന്‍ഡറി പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് ലേണേഴ്സ് ലൈസന്‍സ് എടുക്കാതെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുവാന്‍ കഴിയുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള നടപടികള്‍ ഗതാഗത വകുപ്പ് കൈക്കൊള്ളുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വിദ്യാര്‍ഥികളില്‍ റോഡ് നിയമങ്ങളെ കുറിച്ചും റോഡ് മര്യാദകളെ കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി Read More …
