ഗവര്‍ണറെ തണുപ്പിക്കാന്‍ സര്‍ക്കാര്‍; മന്ത്രി എം.ബി രാജേഷ് രാജ്ഭവനില്‍

സര്‍ക്കാരുമായി നിരന്തരം പോരടിച്ചുകൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ മന്ത്രി എം.ബി രാജേഷ് രാജ്ഭവനിലെത്തി. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവര്‍ണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയതെന്നാണ് നല്‍കിയ വിശദീകരണം. ഒക്ടോബര്‍ രണ്ടിന് സംസ്ഥാന തലത്തില്‍ ലഹരിവിരുതദ്ധ പ്രചാരണ പരിപാടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിന്റെ സുപ്രധാന പരിപാടിയായതുകൊണ്ടാണ് എക്‌സൈസ് മന്ത്രി എന്ന നിലയില്‍ എം.ബി രാജേഷ് Read More …

ഉ​ത്പാ​ദ​നോ​ന്മു​ഖ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് തൊ​ഴി​ല്‍ സ​ഭ വ​ലി​യ പ​ങ്ക് വ​ഹി​ക്കും: മു​ഖ്യ​മ​ന്ത്രി

ക​​​ണ്ണൂ​​​ര്‍: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നോ​​​ന്മു​​​ഖ​​​വും വി​​​ക​​​സ​​​നോ​​​ന്മു​​​ഖ​​​വു​​​മാ​​​യ മു​​​ന്നേ​​​റ്റ​​​ത്തി​​​ല്‍ തൊ​​​ഴി​​​ല്‍ സ​​​ഭ വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. പി​​​ണ​​​റാ​​​യി ക​​​ണ്‍​​​വ​​​ന്‍​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ തൊ​​​ഴി​​​ല്‍​​​സ​​​ഭ​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​​​വ​​​ഹി​​​ച്ച്‌ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തൊ​​​ഴി​​​ല്‍ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യെ​​​ന്ന സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ന്‍റെ തു​​​ട​​​ര്‍​​​ച്ച​​​യാ​​​ണ് തൊ​​​ഴി​​​ല്‍ സ​​​ഭ. തൊ​​​ഴി​​​ല്‍ ന​​​ല്‍​​​കു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക്കാ​​ണു തു​​​ട​​​ക്ക​​​മാ​​​കു​​​ന്ന​​​ത്. പു​​​തി​​​യ ഒ​​​രു കേ​​​ര​​​ള മാ​​​തൃ​​​ക​​​യാ​​​ണ് Read More …

നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; ആറെണ്ണത്തില്‍ തീരുമാനം നീളുന്നു

സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ലോകായുക്ത, സര്‍വകലാശാല അടക്കം ആറു ബില്ലുകളില്‍ തീരുമാനം നീളുകയാണ്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്തതായ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടതെന്നാണ് Read More …

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി. ബിനോയ് വിശ്വം എംപിയാണ് പരാതി നല്‍കിയത്. സര്‍ക്കാരിന്റെ ഭരണഘടനാ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നത് തടയണം എന്നാണ് പരാതിയിലെ ആവശ്യം.ഗവര്‍ണര്‍ സര്‍ക്കാര്‍ പോലൊരു അസാധാരണ നിലയിലേക്ക് പോകുന്നതിനിടയിലാണ് ഇപ്പോള്‍ രാഷ്ട്രപതിക്ക് ബിനോയ് വിശ്വം എംപി പരാതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരുമായുള്ള ഒരു തുറന്ന പോര് ഭരണഘടനാ വിരുദ്ധമാണ്. സാഹചര്യത്തിന്റെ Read More …

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെതിരെ ഭരണഘടനാപരമായും നിയമപരമായും നേരിടും : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനെതിരെ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. KK രാഗേഷിനെതിരെ ഉന്നയിച്ചത് വിലകുറഞ്ഞ ആക്ഷേപമാണെന്നും, പ്രതിഷേധക്കാരെ സമാധാനിപ്പിക്കുകയാണ് ചെയ്തതെന്നും, പ്രോട്ടോക്കോള്‍ അടക്കം എല്ലാം ലംഘിച്ചാണ് RSS മേധാവിയെ കണ്ടതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഗവര്‍ണറെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം,ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമവഴി നീങ്ങാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം : വിട്ടുവീഴ്ച ഇല്ലാതെ പരസ്പരം വിമര്‍ശനം തുടരാന്‍ ഗവര്‍ണറും സര്‍ക്കാരും.ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് എതിരായ വിമര്‍ശനം ഗവര്‍ണര്‍ ആവര്‍ത്തിക്കും.വിവാദ ബില്ലുകളില്‍ ഒപ്പിടാതെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കാന്‍ തന്നെ ആണ് നീക്കം.അതേ സമയം ഗവര്‍ണ്ണറേ രാഷ്ട്രീയമായി നേരിടാന്‍ ആണ് സിപിഎം തീരുമാനം. ആര്‍എസ്എസ് ബന്ധം തുടര്‍ന്നും ശക്തമായി ഉന്നയിക്കും. ബില്ലുകളില്‍ Read More …

സംവരണം 50 ശതമാനത്തില്‍ കൂടുന്നത് ഭരണഘടനാ വിരുദ്ധം; സര്‍ക്കാര്‍ നയം റദ്ദാക്കി ഛത്തിസ്ഗഢ് ഹൈക്കോടതി

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംവരണം 58 ശതമാനമാക്കി ഉയര്‍ത്തിയ ഛത്തിസ്ഗഢ് സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സംവരണം അന്‍പതു ശതമാനത്തിനു മുകളിലാവുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ബിജെപി ഭരണത്തിലിരുന്ന സമയത്ത്, 2012ലാണ് ഛത്തിസ്ഗഢില്‍ സംവരണ പരിധി ഉയര്‍ത്തിയത്. ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് അരൂപ് കുമാറും ജസ്റ്റിസ് പിപി Read More …

അ​​​​​ധി​​​​​കാ​​​​​രം പ്ര​​​​​യോ​​​​​ഗി​​​​​ക്കി​​​​​ല്ല; ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കി​​​​​റ​​​​​ങ്ങും

തിരുവനന്തപുരം: സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ ന​​​​​ട​​​​​ത്തു​​​​​ന്ന നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ പ്ര​​​​​വ​​​​​ര്‍​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ ഇ​​​​​ട​​​​​പെ​​​​​ടാ​​​​​ന്‍ ത​​​​​നി​​​​​ക്ക് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​ധി​​​​​കാ​​​​​രം ഉ​​​​​ണ്ടെ​​​​​ന്നും എ​​​​​ന്നാ​​​​​ല്‍ അ​​​​​ത് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു പ​​​​​ക​​​​​രം താ​​​​​ന്‍ ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കി​​​​​റ​​​​​ങ്ങു​​​​​മെ​​​​​ന്നും ഗ​​​​​വ​​​​​ര്‍​​​​​ണ​​​​​ര്‍ ആ​​​​​രി​​​​​ഫ് മു​​​​​ഹ​​​​​മ്മ​​​​​ദ് ഖാ​​​​​ന്‍. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് എ​​​​​ന്താ​​​​​ണ് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ജ​​​​​ന​​​​​ങ്ങ​​​​​ളെ അ​​​​​റി​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നും ഗ​​​​​വ​​​​​ര്‍​​​​​ണ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു. പൊ​​​​​തു​​​​​ഖ​​​​​ജ​​​​​നാ​​​​​വി​​​​​ല്‍ നി​​​​​ന്നും മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ പേ​​​​​ഴ്സ​​​​​ണ​​​​​ല്‍ സ്റ്റാ​​​​​ഫി​​​​​ന് ആ​​​​​ജീ​​​​​വ​​​​​നാ​​​​​ന്ത പെ​​​​​ന്‍​​​​​ഷ​​​​​ന്‍ ന​​​​​ല്‍​​​​​കു​​​​​ന്ന​​​​​ത് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ മാ​​​​​ത്ര​​​​​മാ​​​​​ണ്. കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​മാ​​​​​ര്‍ പോ​​​​​ലും വി​​​​​ര​​​​​ലി​​​​​ലെ​​​​​ണ്ണാ​​​​​വു​​​​​ന്ന Read More …