ഭരണം മാറിയാലും ഇല്ലെങ്കിലും പി കെ കുഞ്ഞാലികുട്ടി ഉപമുഖ്യമന്ത്രി?
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിക്കലെത്തി. പ്രചാരണ യാത്രകള്‍ സജീവമായി. അണികള്‍ തങ്ങള്‍ക്കൊപ്പമുണ്ടോയെന്ന പരിശോധനയും യാത്രയില്‍ സജീവമാണ്. കലക്കുവെളളം വലയൊരുക്കിയവര്‍ക്കായി കാത്തിരിക്കുന്നു. അണിയറയില്‍ അസ്ത്രങ്ങള്‍ കൂര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. പൊതുസമ്മതം ഇടതുമുന്നണിക്കനുകൂലമാവുമെന്നതാണ് കണക്ക് കൂട്ടല്‍. ദേശീയ രാഷ്ടീയത്തിലെ വളര്‍ച്ചാമുരടിപ്പും ഭരണത്തിലെ പിടിപ്പുകേടും സംസ്ഥാനരാഷ്ടീയത്തില്‍ ശക്തമായ പ്രതിഫലനമുണ്ടാക്കിയേക്കുമെന്നാണ് നിരിക്ഷകര്‍ അടക്കം പറയുന്നത്. ഇടതുമുന്നണിയില്‍ കാര്യമായ വോട്ട് ചോര്‍ച്ചയുണ്ടാവുമെന്ന ആശങ്ക Read More …
