കുറ്റിപ്പുറം- പുതുപൊന്നാനി ദേശീയപാത ഗതാഗതത്തിന് സജജമായി
മലപ്പുറം: വികസന പുരോഗതിക്ക് സമാധാനവും സഹകരണ മനോഭാവവുമാണ് അത്യാവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന ഫണ്ടു പയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ദേശീയപാതയായ കുറ്റിപ്പുറം- പുതുപൊന്നാനി ദേശീയപാത ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചമ്രവട്ടം ജങ്ഷനില്‍ നടന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് അധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, Read More …
