വലതിന്റെ ഗുലുമാലും ഇടതിലോ’ക്കാന’വും
അപശ്രുതി സംസ്ഥാന നിയമനിര്‍മ്മാണ സഭയിലേക്കുളള തിരഞ്ഞെടുപ്പ് ഇങ്ങടുത്തെത്തി. ഇരുമുന്നണികളും ഒപ്പം മൂന്നാമുന്നണിയും ഗോദയിലേക്കിറങ്ങാനുളള കോപ്പുകൂട്ടി തുടങ്ങി. ജനമനസിലെ സ്ഥാനം നഷ്ടപെടുമെന്ന ബേജാറുളള പാര്‍ട്ടിക്കാരൊക്കെ തലങ്ങും വെലങ്ങും പാഞ്ഞുതുടങ്ങി. രാജ്യമില്ലാത്തെ രാജാക്കന്‍മാരെ പോലും എഴുന്നളിച്ച് വലതുമുന്നണിക്കാര്‍ പ്രതിഛായ മിനുക്കി തുടങ്ങി. രാജ്യതലസ്ഥാനത്ത് പ്രതിപക്ഷത്തുപോലുമില്ലാത്ത പാര്‍ട്ടി, സോണിയാജിയുടെ പാര്‍ട്ടി, അല്ല ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും പാര്‍ട്ടി, അല്ല പട്ടേലിന്റെ പാര്‍ട്ടി. Read More …
