സി.പി.എമ്മിലെ കത്ത് വിവാദം, സിപിഎമ്മിന് ഉത്തരമുട്ടിയെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്

നിഷേധിക്കാൻ അവരുടെ പക്കൽ ഒന്നുമില്ല. അവഗണിക്കുക ,അസംബന്ധമെന്ന് പറയുക എന്ന കുബുദ്ധിയാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വൻകിട പണക്കാർ പാർട്ടിയെ സ്വാധീനിക്കുന്നുഗുരുതരമായ ആക്ഷേപമാണ്ഉയർന്നിട്ടുള്ളത് സർക്കാരിന്റെ പദ്ധതിക്കായി വന്ന ഫണ്ട് വകമാറ്റി ചെലവഴിച്ച് സി.പി.എം നേതാക്കന്മാരുടെയും, സ്വന്തക്കാരുടെ കൈകളിലേക്ക് എത്തിയെന്ന ഗൗരവമേറിയ ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.ഇതിൽഅന്വേഷണവും, നടപടിയും ഉണ്ടാകണമെന്നും സണ്ണി ജോസഫ് കോട്ടയത്ത്‌ പറഞ്ഞു. അജിത് കുമാറിൻ്റെ കേസിൽ മുഖ്യമന്ത്രി Read More …

സര്‍ക്കാര്‍ തുക വകമാറ്റിയതില്‍അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

സര്‍ക്കാര്‍ പദ്ധതിയിലെ തുക വകമാറ്റിയെന്ന് വ്യക്തമാക്കുന്ന സിപിഎം കത്തിലെ പരാമര്‍ശങ്ങളില്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പിബിക്ക് നല്‍കുന്ന പരാതി തന്നെ പരസ്യമാകുന്ന സാഹചര്യം ഉണ്ടായത് സിപിഎമ്മില്‍ പലതും ചീഞ്ഞ് നാറുന്നതിന്റെ ഭാഗമാണ്.പാര്‍ട്ടി നേതാക്കള്‍ മലയാളി പ്രവാസി വ്യവസായിയുമായി നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പുറത്തുവന്നത്. സംസ്ഥാന സെക്രട്ടറിയെ കുറിച്ചും പരാതി Read More …

സാധാരണക്കാര്‍ക്കാശ്വാസമായി ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍

മലപ്പുറംറേഷന്‍ കട ജീവനക്കാരനായ അബൂബക്കറിന് ഇനി മുറിവ് കെട്ടാന്‍ കോഴിക്കോട് വരെ പോകേണ്ടതില്ല. മാസത്തില്‍ ആയിരക്കണക്കിന് രൂപ മരുന്നിനും യാത്രയ്ക്കുമായി ചെലവഴിക്കേണ്ടതില്ല. ഇപ്പോള്‍ നാട്ടില്‍ തന്നെ ചികിത്സയുണ്ട്. മരുന്നുകളെല്ലാം സൗജന്യമായി കിട്ടുന്നുമുണ്ട്.മലപ്പുറം ഇരുമ്പുഴി സ്വദേശിയും 63 കാരനുമായ അബൂബക്കറിന് രണ്ട് വര്‍ഷത്തോളമായി കാലില്‍ മുറിവ് വന്നിട്ട്. രണ്ട് ദിവസം ഇടവിട്ട് മരുന്നു വെച്ച് കെട്ടണം. പ്രമേഹ Read More …

അര്‍ജന്റീന ടീം സന്ദര്‍ശനം:വസ്തുതകള്‍ മനസ്സിലാക്കാത്ത വ്യാജപ്രചാരണങ്ങള്‍

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയും ദുരുദ്ദേശത്തോടെയും ഉള്ളതാണെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി.തങ്ങളുടെ ദേശീയ ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് വരില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (AFA ) ഇതുവരെ അറിയിച്ചിട്ടില്ല. കരാര്‍ പ്രകാരം 2025 ഓക്ടോബറിലാണ് ടീം എത്തേണ്ടത്. സര്‍ക്കാര്‍ Read More …

ഗാസയില്‍ ഭക്ഷണം തേടിയെത്തുന്നവരെ ലക്ഷ്യമിട്ട് വെടിവെയ്പ്: രണ്ട് മാസത്തിനകം ആയിരത്തിലധികം മരണം

വിദേശകാര്യംഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കരികില്‍ ഭക്ഷണം തേടിയെത്തുന്ന സാധാരണ പൗരന്മാര്‍ക്കെതിരെ നിരന്തരം വെടിവെപ്പ് നടക്കുന്നുവെന്ന് ദി ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നു. വിശപ്പും യുദ്ധവും ഒരുമിച്ച് നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെടുത്തുന്ന ഒരു പുതിയ ഭീഷണിയായി മാറിയിരിക്കുകയാണിത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 1,000-ലധികം പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും ഭക്ഷണം ലഭിക്കുമെന്ന് കരുതി Read More …

തദ്ദേശതെരഞ്ഞെടുപ്പ്:പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നത് ജനങ്ങളുടെ മാനിഫെസ്റ്റോയാകണം

കേരളത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിനായി പല തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ശ്രദ്ധേയമാ പദ്ധതികളുമായി മുന്നോട്ടു വന്നിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ജനങ്ങളുടെ മാനിഫെസ്റ്റോയായി വരേണ്ടേ പൊതുവിഷയത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗം ചെറുക്കുന്നതുകൂടിയാവേണ്ടതുണ്ട്.

ഹംസ പൊന്‍മള രചിച്ച മലയാള നോവല്‍ ലോക്ഡൗണ്‍ തമിഴ് പതിപ്പ് പുറത്തിറങ്ങി

പ്രവാസി ബിസിനസുകാരനും എഴുത്തുകാരനുമായ ഹംസ പൊന്‍മള രചിച്ച ലോക്ഡൗണ്‍ എന്ന മലയാളം നോവലിന്റെ തമിഴ് പരിഭാഷ പ്രകാശനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ രചിച്ച ലോക്ക്ഡൗണ്‍, ഹംസ പൊന്‍മളയുടെ ആദ്യ നോവല്‍ കൂടിയാണ്. ജൂലൈ 27 ന് സമാപിച്ച കോയമ്പത്തൂര്‍ പുസ്തകോത്സവത്തിലാണ് തമിഴ് പതിപ്പ് പ്രകാശനം ചെയ്തത്. പ്രസിദ്ധ തമിഴ് എഴുത്തുകാരന്‍ എ. കരീം പ്രകാശനം നിര്‍വഹിച്ചു. Read More …

കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അക്രമത്തിലും ജയിലിൽ അടച്ച സംഭവത്തിലും കെപിസിസി ശക്തമായി പ്രതിഷേധിക്കുന്നു: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയവർക്ക് എതിരെ കർശന നടപടിയെടുക്കണം. വാദികളെ പ്രതികളാക്കുന്ന നടപടിയിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് ചെർപ്പുളശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ അക്രമം ഒറ്റപ്പെട്ട സംഭവമല്ല . നേരത്തെ ഒഡീഷ്യയിലും ജബൽ Read More …