ഇരുപതോളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍; പിടിയിലായത് മലപ്പുറം സ്വദേശി ഫൈസല്‍
ഇരുപതോളം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലാണ് (52) പിടിയിലായത്. തളിപ്പറമ്ബ് പൊലീസാണ് അദ്ധ്യാപകനെ പിടികൂടിയത്. പഠിപ്പിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ മോശമായി പെരുമാറിയെന്ന കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍ കൗണ്‍സിലറോടാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലറും സ്‌കൂള്‍ അധികൃതരും ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.ഇരുപതോളം Read More …
