തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഏതു ജനവിരുദ്ധ നടപടികളെയും ചെറുത്തുതോല്‍പിക്കാം: എളമരം കരീം
വൈദ്യുതി മേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്‍്റെ നീക്കത്തിനെതിരെ നടന്ന വൈദ്യുതി പണിമുടക്ക് തൊഴിലാളി ഐക്യത്തിന്‍്റെ വിജയമാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം .തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഏതു ജനവിരുദ്ധ നടപടികളെയും ചെറുത്തുതോല്‍പിക്കാം എന്നതിന്‍്റെ തെളിവാണ് പണിമുടക്ക് എന്നും അദ്ദേഹം പറഞ്ഞു എസ്‌മ അടക്കം കരിനിയമങ്ങള്‍ അടിച്ചേല്‍പിച്ച് പണിമുടക്ക് നേരിടാനാണ് Read More …
