നാടിനെ ഞെട്ടിച്ച് വീണ്ടും നരബലി ; സ്വത്ത് സമ്ബാദിക്കാന് ഒമ്ബതു വയസുകാരനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തി
ന്യൂഡല്ഹി : സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച് രാജ്യത്ത് വീണ്ടും നരബലി. ദാദ്ര ആന്ഡ് നഗര് ഹവേലിയിലാണ് ദാരുണ സംഭവം നടന്നത്. സ്വത്ത് സമ്ബാദിക്കാനായി ഒമ്ബതുവയസുകാരനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. അയല് സംസ്ഥാനമായ ഗുജറാത്തിലെ വല്സാദ് ജില്ലയിലെ വാപിയില് കനാലിന് സമീപം തലയില്ലാത്ത നിലയില് മൃതദേഹം കണ്ടെത്തിയതിനെ തുടര്ന്ന് നടത്തിയ Read More …
